സുനിതാ ദേവദാസിന്റെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണം, NIAക്ക് പരാതി

സുനിതാ ദേവദാസിന്റെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും അവരുടെ യു.ടുബ് ചാനൽ പ്രവർത്തനവും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി. ഇന്ത്യൻ മണ്ണില്‍ മുസ്ളീങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു എന്ന തരത്തില്‍ നിരന്തരം വീഡിയോകള്‍ ചെയ്ത് രാജ്യത്തെ അപമാനിക്കുന്നു എന്നും രാജ്യവുരുദ്ധതയും, രാജ്യത്തോടുള്ള വെറുപ്പും ആണ് ഇവരുടെ വീഡിയോകളിലും പ്രവർത്തനങ്ങളിലും ഉടനീളം എന്ന് കാട്ടിയാണ്‌ പരാതി.

ഇപ്പോൾ കാനഡയിൽ ഉള്ള സുനിതാ ദേവദാസ് അവിടെ നിന്നും ആണ്‌ വീഡിയോകൾ അപ് ലോഡ് ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ത്യക്കെതിരായി ഉണ്ടാക്കുന്ന പ്രചാരണ സാമഗ്രികൾ ഇന്ത്യയിൽ നിരോധിക്കാനും പ്രവാസിയായ ഇവർക്കെതിരെ നടപടി എടുക്കാനും ആണ്‌ പരാതിയിലെ ആവശ്യം. പരാതിയിലെ പ്രധാന ആരോപനങ്ങൾ ഇങ്ങിനെയാണ്‌. സുനിതാ ദേവദാസ് ക്യാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല വിംഗുകളുടെ പിൻബലത്തിലാണോ രാപ്പകല്‍ ഇന്ത്യ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ നിരന്തരം നൽകുന്നതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം.

ഇന്‍ഡ്യന്‍ പ്രധാന മന്ത്രി തിവ്രവാദിയാണ് മുസ്ളീം വിരുദ്ധനാണ് ന്യൂനപക്ഷ വിരുദ്ധനാണ്, ദ്രോഹിയാണ് എന്ന തരത്തില്‍ നിരവധി വീഡിയോകള്‍ ഇവർ ഇതിനകം ചെയ്തിട്ടുണ്ട്. ഈ രാജ്യവിരുദ്ധയായ സുനിത ദേവദാസ് കൂടാതെ ഈ രാജ്യവിരുദ്ധ ചെറ്റ ഇന്‍ഡ്യന്‍ നീതിന്യായ പീഢങ്ങളേയും, നിയമവ്യവസ്ഥയേയും, NIA /IB /ED തുടങ്ങിയ സംവിധാനങ്ങള്‍ക്കെതിരെയും നിരന്തരം വീഡിയോ ചെയ്ത് ധനം സമ്പാദിച്ചുവരുന്നു. ഇവർക്ക് ആരാണ് ഇതിനായി ഫണ്ട് ചെയ്യുന്നത്? രാജ്യവുരുദ്ധതയും, രാജ്യത്തോടുള്ള വെറുപ്പും ആണ് സുനിതാ ദേവദാസിന്റെ പല പോസ്റ്റുകളിലും ഉള്ളത്. ഖാലിസ്ഥാൻ തീവ്രവാദി അമൃത് പാലിനെ പിടിക്കാനുള്ള ആമ്പിയർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോമലിനുണ്ടോ എന്ന വെല്ലുവിളിയും ഇതിനിടെ ഇവർ നടത്തിയിരുന്നു.

ആന്റി ടെററിസം വിങ്ങാണ്‌ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും, കേന്ദ്ര ആഭ്യന്തിര വകുപ്പിനും, അന്വേഷണ ഏജൻസികൾക്കും പരാതി സമർപ്പിച്ചിരിക്കു ന്നത്. ആന്റി ടെററിസം വിങ്ങ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട റിപോർട്ടിന്റെ ഭാഗങ്ങൾ ഇങ്ങനെ:

ആന്റി ടെററിസം വിങ്ങ് മേധാവി ജിജി നിക്സണെതിരെ 13 വധ ഭീഷണി ഐ എസ് ഐ എസ് കേന്ദ്രത്തിൽ നിന്നും ഉണ്ടായതായി വിവരം പുറത്ത് വന്നപ്പോൾ അതുമായി ബന്ധപ്പെട്ട് സുനിതാ ദേവദാസ് വീഡിയോ ചെയ്തത് എന്തിനാണെന്ന് അവര്‍ മറുപടി പറയേണ്ടിവരും. ഐഷാ സുല്‍ത്താനയുടെ രാജ്യദ്രോഹ പരാമര്‍ശത്തിനെതിരെ പോസ്റ്റിട്ടപ്പോൾ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ഈശീശ് സമാന്തര ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകളില്‍ നിന്നും 9562009318 എന്ന നംമ്പറിലേക്ക് രണ്ട് ദിവസങ്ങള്‍ തുടര്‍ച്ചയായി വിളികള്‍ എത്തുന്നത്.

ഈ വിഷയത്തില്‍ ഐഷായെ സപ്പോർട്ട് ചെയ്തുകൊണ്ടും, ജിജി നിക്സണെ അപമാനിച്ചും സുനിതാ ദേവദാസ് ചെയ്ത വീഡിയോകൾ തെളിവായി ഉണ്ട്. കഴിഞ്ഞ ദിവസം ജനം ടി വി ചാനൽ ചർച്ചയിൽ പങ്കെടുത്ത ആന്റി ടെറർ വിങ്ങ് മേധാവി നിക്സൺ ജോണിന്റെ പിതാവിനെ അപമാനിച്ച് സുനിതാ ദേവദാസ് വിവാദ വീഡിയോ ഇറക്കി. ഇന്ത്യ – പാക്കിസ്ഥാന്‍ യുദ്ധത്തില്‍ യുദ്ധം ചെയ്ത ഇന്‍ഡ്യന്‍ സൈനീക ഉദ്യോഗസ്ഥനായ ധീര സൈനീകനേയാണ്‌ സുനിതാ ദേവദാസ് യു ടുബിലൂടെ തന്തക്ക് വിളിച്ച് അപമാനിച്ചതും ഭീഷണിപ്പെടുത്തിയിട്ടുള്ളതും. ഇതിനായി ജനം ടിവിയുടെ വീഡിയോ ഇവർ പകർപകവാസ നിയമം ലംഘിച്ച് ദുരുപയോഗം ചെയ്യുകയും മോശമായ അർഥത്തിൽ അവർക്ക് പണം ഉണ്ടാക്കാനായി ഉപയോഗിക്കുകയും ചെയ്തു. ഇവര്‍ വിദേശരാജ്യത്തിരുന്നു നിരന്തരം ഇന്ത്യക്കെതിരെ വീഡിയോകള്‍ ചെയ്യുന്നതിന്റെ തെളിവുകള് ഉണ്ട്. തീവ്രവാദിയായ സിദ്ദിഖ് കാപ്പന് വേണ്ടി വാദിക്കുന്നത് എന്തിനാണു ? ഇവര്‍ രാജ്യവിരുദ്ധ സമരമായ സി എ എ അനുകൂലിച്ച് ഇന്ത്യയിലെ മുസ്ളീങ്ങളേ കേന്ദ്ര സർക്കാർ ഇല്ലാതാക്കും എന്നും പീഢിപ്പിക്കുന്നു എന്നും സുനിതാ ദേവദാസ് വിദേശ രാജ്യങ്ങളിൽ പ്രചരണം നടത്തി. ഇന്ത്യൻ മണ്ണില്‍ മുസ്ളീങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു എന്ന തരത്തില്‍ നിരന്തരം വീഡിയോകള്‍ ചെയ്ത് രാജ്യത്തെ അപമാനിക്കുന്നത് എന്തിനാണ് ?

മറ്റുള്ളവരുടെ പരിപാടികൾ മോഷ്ടിച്ച് വീഡിയോ ചെയ്യാതെ സുനിതയ്ക്ക് സ്വന്തമായി ജോലി ചെയ്ത് അന്തസായി ജീവിച്ചുകൂടേ എന്നും ചോദിക്കുന്നു. മോഷ്ടിച്ച വീഡിയോ ചേര്‍ത്ത് വീഡിയോ ചെയ്ത് ജീവിക്കുന്ന മാമാ മാധ്യമ പ്രവർത്തനമാണ്‌ ഇവർ ചെയ്യുന്നത്. സ്ഥിരമായി ചാനൽ ചർച്ചാ വീഡിയോകൾ മോഷ്ടിച്ച് അതിൽ സ്വന്തം അഭിപ്രായം ചേർത്ത് എഡിറ്റ് ചെയ്ത് വീഡിയോ ഉണ്ടാക്കിയും പണം സമ്പാദിക്കുന്നു. ആന്റി ടെററിസം സൈബർ വിങ്ങിനു നേർക്ക് മുമ്പ് ഐ എസ് ഭീകരർ നടത്തിയ വധ ഭീഷണിയും സുനിതാ ദേവദാസിന്റെ ഇടപെടലും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം. എന്തിനാണ് സുനിതാ ദേവദാസ് ISIS സമാന്തര ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകളില്‍ നിന്നും ഞങ്ങള്‍ക്ക് വന്ന ഭീഷണി ഫോണ്‍ കോളുകളുടെ വിഷയത്തില്‍ ഇടപെട്ടു യൂട്യൂബു് വീഡിയോ ചെയ്തതെന്ന് വ്യക്തമാക്കണം. നെറ്റിൽ നിന്നും നീക്കം ചെയ്ത ആ വീഡിയോ ഇപോൾ ആന്റി റ്റെററിസം വിങ്ങിന്റെ കൈവശം ഉണ്ട്. സുനിതാ ദേവദാസിനെതിരെ എൻ ഐ എക്കും പരാതി നല്കി.

സുനിതാ ദേവദാസ് ഒരു ഡബ്ബിള്‍ ഏജന്റ് ആണോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. ഇന്ത്യൻ കോടതികള്‍ തീവ്രവാദ സംഘടനകള്‍ക്കെ തിരെ പുറപ്പെടുവിച്ച വിധികളെ അത് തെറ്റെന്നു പറയാന്‍ ആരാണ് ഇവള്‍ക്ക് അധികാരം കൊടുത്തത്. ഇവർ എത്രവലിയ രാജ്യ ദ്രോഹിയും തീവ്രവാദിയും ആണെങ്കിലും ഇവർ ഇനി അധികം പോവില്ല. ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സുനിതാ ദേവദാസ് ചെയ്തിട്ടുള്ള ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഇവർ ആരാണ് എന്നും, ഇന്ത്യക്കും ഇന്ത്യ ഗവണ്‍മെന്റിനും എതിരെ ക്യാനഡയിലിരുന്നു നിരന്തരം കുരയ്ക്കാന്‍?