ഓണത്തിനുപിന്നാലെ ബംബര്‍ ഓഫറുകളുമായി ജിയോ എത്തി. ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുന്ന ഓഫറുകളാണ് ജിയോ പുറത്തിറക്കുന്നത്. നിങ്ങളും ഫൈബര്‍ പ്ലാനുകള്‍ സ്വന്തമാക്കൂ.. 399 രൂപ മുതലാണ് പുതിയ ഫൈബര്‍ ഓഫറുകള്‍ ഇനി ആരംഭിക്കുന്നത്.
12ഒടിടി സര്‍വീസുകളും ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നതാണ്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മിനിമം പ്ലാന്‍ എന്ന് പറയുന്നത് 399 രൂപയുടെ പ്ലാനുകളാണ്.
1499 രൂപയുടെ ഡെപ്പോസിറ്റ് തുകയിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത്. പുതിയ ഉപഭോക്താക്കള്‍ക്ക് 30 ദിവസ്സത്തെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ജിയോ നല്‍കുന്നുണ്ട്.