എനിക്ക് പറ്റിപ്പോയതാണ് ദയവുചെയ്ത് ആരും രണ്ട് വിവാഹം കഴിക്കരുത്-ബഷീർ ബഷി

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്.രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു.തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു.ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്.

ഇക്കാലത്ത് ഒരു വിവാഹം കഴിഞ്ഞാൽ ജീവിക്കാൻ ബുദ്ധിമ്മുട്ടാണ് എന്ന് പറയുന്നവർ കാണണം ഇവരുടെ ജീവിതം പലരും ബഷീറിനോട്‌ ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങൾ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത് എന്നൊക്കെ ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്പോൾ തന്നെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ ഇത് അസാധ്യമല്ലേ എന്ന് എന്നാൽ ഇതിനെല്ലാം മറുപടിയായി ബഷീർ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങൾ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയത് ആണ് ഒരു ഷോയിൽ ആണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

അടുത്തിടെയാണ് ബഷീർ 32-ാം പിറന്നാൾ ആഘോഷിച്ചത്.ണ്ടു ഭാര്യമാർക്കും മക്കൾക്കുമൊപ്പമുള്ള ബഷീറിന്റെ പിറന്നാൾ ആഘോഷ വീഡിയോ വൈറൽ ആയിരുന്നു.മഷൂറയാണ് ലൈവ് വീഡിയോ പങ്ക് വച്ചത്.മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ പിറന്നാളിന് എത്തിയിരുന്നു.32വയസ്സിലെ ജീവിതം കൊണ്ട് നല്ലതും ചീത്തയും ആയ കാര്യങ്ങൾ മനസിലാക്കാൻ പഠിച്ചു.ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയാനും,ചതിക്കുന്നവരെ മനസിലാക്കാൻ കഴിഞ്ഞതായും ബഷീർ വീഡിയോയിലൂടെ പറയുന്നുണ്ട്.ആരൊക്കെ പരിഹസിച്ചാലും,അവഗണിച്ചാലും,നിങ്ങളെ ടാർഗെറ്റ് ചെയ്താലും തളരരുത് എന്നും ബഷീർ അന്ന് പറഞ്ഞത്