സിദ്ധാർത്ഥ് വധം നടപ്പാക്കിയത് ഇഖ്തിലാത് തട്ടമിട്ടവരുമായി അടുത്തിപഴകിയതിനാൽ, വയനാട്ടിലെ സ്ഥിതിഗതികൾ നിരീഷിച്ച് എൻഐഎ

വയനാട്ടിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം വൻ ദുരൂഹതയിലേക്ക്. ഇതുവരെ പുറത്തു വരാത്ത സൂചനകളാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. വയനാട് ഒരുകാലത്ത് നക്സൽ ബാരികളുടെ സൗത്ത് ഇന്ത്യയിലെ വിഹാര കേന്ദ്രം ആയിരുന്നു. ഇപ്പോൾ വയനാട്ടിൽ ഭീകര പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര ഐ ബിയുടെ റിപോർട്ട് വന്ന് വൈകാതെയാണ്‌ താലിബാൻ മോഡൽ കൊല നടന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ അജയ് കുമാറിന്റെ ചില വെളിപ്പെടുത്തൽ നിർണ്ണായകമാവുകയാണ്.

അജയ് കുമാർ മുൻ മാതൃഭൂമി ജേണലിസ്റ്റാണ്‌. ഇപ്പോൾ മഹാരാഷ്ട്രയിലെ ‘സകാൽ ’ മറാഠി പത്രത്തിൻ്റെ കേരള കറസ്പോണ്ടൻ്റാണ് അജയ കുമാർ. മുൻപ് മാതൃഭൂമി ലേഖകനായിരുന്നു. എൻസിപി നേതാവ് ശരദ് പവാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സകാൽ മീഡിയ ഗ്രൂപ്പ് എന്തിനാണ്‌ സിദ്ധാർത്ഥനെ കൊലപ്പെടുത്തിയത് എന്ന കാരണം വ്യക്തമാണ്‌. തട്ടമിട്ട പെൺകുട്ടികളോട് അടുത്തിടപഴകിയതാണ് സിദ്ധാർത്ഥ് ചെയ്ത കുറ്റമെന്നാണ് അദേഹം സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. അന്യമതക്കാരൻ തട്ടമിട്ട പെൺകുട്ടികളുമായി ഇടപഴകിയതിന് (ഇഖ്തിലാത്) ശരിയത്ത് പ്രകാരം വിചാരണ നടത്തിയെന്നും പറയുന്നു.

പെൺകുട്ടികൾക്കൊപ്പം വലന്റൈൻസ് ഡേയിൽ ഡാൻസ് ചെയ്തെന്നതും കൊലക്കാ കാരണമായെന്നും പറയുന്നു. ഈ പെൺകുട്ടികൾ ആരൊക്കെയായിരുന്നു. പെൺകുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യരുത് എന്ന് വിലക്കുകൾ ഉള്ളത് സിദ്ധാർഥൻ ലംഘിച്ചുവോ.. വലന്റൈൻസ് ഡേ ആഘോഷിക്കാനും പ്രണ സന്ദേശം കൈമാറുന്നതും ഉള്ള വിലക്കുകൾ സിദ്ധാർഥൻ തന്റെ വാലന്റൈൻസ് ഡേയിലെ പെൺകുട്ടികൾക്കൊപ്പം ഉള്ള ഡാൻസിലൂടെ ലംഘിച്ചു. അതായത് ശത്രുക്കൾക്ക് അരുതാത്ത കാര്യങ്ങൾ വിലക്കുകൾ ഉള്ള കാര്യങ്ങൾ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ചെയ്തപ്പോൾ ശത്രുക്കൾ മരണ വാറണ്ട് നല്കുകയായിരുന്നു. മരണം നടപ്പാക്കാൻ തീരുമാനിച്ചവർ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ക്യാമ്പസിനു പുറത്താണ്‌ എന്നും ഇതിൽ പങ്കാളികളായ പല പ്രതികൾക്കും ഈ കൊലക്ക് പിന്നിലെ ദുരൂഹതകൾ മനസിലാക്കിയിരുന്നില്ലെന്നും സംശയിക്കുന്നു

എന്തായാലും സിദ്ധാർത്ഥൻ കൊല ചെയ്യപ്പെട്ടതിൽ ഉന്നത തല അന്വേഷണം ഉണ്ടാകും. കേന്ദ്ര ഏജൻസികൾ വിഷയം ഗൗരവത്തിലെടുക്കുകയും ഓരോ ചെറിയ കാര്യങ്ങൾ പൊലും നിരീക്ഷിക്കുകയും ചെയ്യുകയാണ്‌. കൊലയാളികൾ മാത്രം പിടിക്കപ്പെട്ടാൽ പോരാ. കൊല ചെയ്യാനുള്ള കാരണം അറിയണം. ആരാണ്‌ കൊല ചെയ്യാൻ ഗൂഢാലോചന നടത്തിയത് എന്ന് പുറത്ത് വരണം. എല്ലാം പകൽ പോലെ വയനാട്ടിലേ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ മണ്ണിൽ തെളിവുകളായുണ്ട്. എന്നാൽ ആ തെളിവുകൾ വിളിച്ച് പറയാനും യഥാർഥ പ്രതികളേ ചൂണ്ടിക്കാട്ടാനും പോലീസ് പൊലും ഭയക്കുന്നു. സിദ്ധാർഥന്റെ കൊലപാതകം വെറും ഒരു രാഷ്ട്രീയ കൊല മാത്രമല്ല. ഒരിക്കലും പെൺകുട്ടികളുമായി ഡാൻസ് ചെയ്തു എന്നും വലന്റൈസ് ഡേയിൽ ആഘോഷം നടത്തി എന്നും പറഞ്ഞ് ഒരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകാനിടയില്ല. എസ് എഫ് ഐയേ സംബന്ധിച്ച് ഇത്തരം ആഘോഷങ്ങൾക്ക് വിലക്കുകൾ ഒന്നും ഇല്ലെന്ന് മാത്രമല്ല അവരും കൂടി ആഘോഷിക്കുന്നതാണ്‌

ഇത്തരത്തിൽ ഒരു ആഘോഷം നടക്കുമ്പോൾ അത്തരത്തിൽ ഡാൻസ് ചെയ്ത ഒരു ആൺകുട്ടിയെ കൊല്ലാൻ മാത്രം രാഷ്ട്രീയ തീരുമാനം ഒന്നും എസ് എഫ് ഐക്ക് രാഷ്ട്രീയപരമായി എടുക്കേണ്ട ഒരു വിഷവും ഇല്ല.ഇത് കൃത്യമായി ദിവസങ്ങൾ നീണ്ട ഗൂഢാലോചനയിലാണ്‌ സിദ്ധാർഥിനെ കൊലപ്പെടുത്തിയത്. വയനാട്ടിൽ നിന്നും കൊല്ലത്തേ വീട്ടിലേക്ക് മടങ്ങിയതാണ്‌. കൊച്ചിയിൽ വയ്ച്ച് കൊലയാളികൾ കള്ളം പറഞ്ഞ് സിദ്ധാർഥിന്റെ യാത്ര മുടക്കി തിരികെ വിളിക്കുകയായിരുന്നു