ഭീകര ഭീഷണി കേരളത്തിലും, ജി മാധവൻ നായർക്ക് ഭീഷണി കത്ത്

Chairman of Indian Space Research Organisation (ISRO) and Secretary to the Department of Space G. Madhavan Nair talks during a press conference, organised to give details of the country's first unmanned Lunar mission Chandrayaan1, in Bangalore on July 17 2009. India's lunar probe is facing technical issues that might jeopardise the entire mission and bring it to a premature end, according to reports. AFP PHOTO/Dibyangshu SARKAR (Photo credit should read DIBYANGSHU SARKAR/AFP/Getty Images)

മലയാളിയും ഐ എസ് ആര്‍ ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്കാണ് ജെയ്ഷ് ഇ മുഹമ്മദിന്റെ പേരില്‍ വധ ഭീഷണി കത്ത് ലഭിച്ചു.ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരിലാണ്‌ ഇന്ത്യയിലേയ്ക്ക് ഭീഷണി കത്ത് വന്നിരിക്കുന്നത്. കേരലത്തിലെ ഭീകര വിളയാട്ടമാണോ അതോ രാജ്യത്തിനു പുറത്ത് നിന്നുള്ള ഭീകര നീക്കമാണോ എന്ന് നിരീക്ഷിക്കുകയാണ്‌..

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അറിയിച്ചത്,ആ ദിവസമാണ് ഭീഷണികത്ത് വന്നിരിക്കുന്നത്.മോദിയെ പിന്തുണയക്കുന്നത് തുടരരുതെന്നും അല്ലങ്കില്‍ കൊല്ലുമെന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. മാധവന്‍ നായരുടെ ശാസ്തമംഗലത്തെ വീട്ടിലാണ് കത്ത് എത്തിയത്