LDF കൊതിച്ചു പക്ഷേ കിട്ടിയില്ല

കെ എം മാണിയുടെ കാര്യത്തിൽ എല്‍ ഡി എഫിന്റെ മോഹം നടന്നില്ല. കെ എം മാണി അവസാന നിമിഷം പിന്മാറി കെ എം മാണിയെ കൂടെ കൂട്ടാന്‍ എല്ലാ ഒരുക്കങ്ങളും എല്‍ ഡി എഫ് നടത്തിയിരുന്നു. മാണി LDF മോഹം തല്ലിക്കൊന്നത് എങ്ങനെ?

വീഡിയോ കാണാം.

https://youtu.be/wUMFfjTrxao