ഭാഗ്യ ദീർഘസുമംഗലി ആയിരിക്കും, അസൂയക്കാരുടെ ശാപം ഏല്ക്കില്ല, ജനത്തിന്റെ പ്രതികരണം

ഭാഗ്യ ദീർഘസുമംഗലി ആയിരിക്കും ശാപവചനങ്ങൾ ഏൽക്കില്ല സുരേഷ് ​ഗോപിയുടെ ആരാധകർ എതിരാളികൾക്ക് മറുപടി കൊടുക്കുകയാണ്. ഓരോരുത്തര് അവരുടെ വീക്ഷണം വിജയിപ്പിക്കാൻ വേണ്ടി ഓരോന്ന് വിളിച്ചു പറയുകയാണ്. ​ഗുരുവായൂരപ്പൻ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇതൊന്നും ഏൽക്കില്ലെന്നാണ് പൊതു ജനം കർമ ന്യൂസിനോട് പറയുന്നത്.

എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന ഹിന്ദുക്കളെ തകർക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അത് എന്താണെങ്കിലും നടക്കില്ലെന്നാണ് ജനം പറയുന്നത്. എല്ലാ മതക്കാർക്കും അവരവരുടെ ദൈവത്തിൽ വിശ്വാസമുണ്ട്.

വീഡിയോ കാണാം

കഴിഞ്ഞ വർഷം അത്യന്തം ലളിതമായിട്ടാണ് ഭാ​ഗ്യയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നത്. വധൂവരന്മാരുടെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തത്. ജനുവരി 17ലെ വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി പങ്കെടുക്കും. ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.

സുരേഷ് ​ഗോപിയുടെ മക്കളിൽ നാലുപേരിൽ രണ്ടുപേരും സിനിമയിൽ നായകന്മാരായി. ഇളയപുത്രൻ മാധവ് സുരേഷ് വേഷമിട്ട ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന് സിനിമയിൽ മാധവ് അതിഥി വേഷം ചെയ്തിരുന്നു. ​ഗോകുൽ സുരേഷ് ഇതിനോടകം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു.