സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് ബാധ; 24 പേര്‍ക്ക് രോഗമുക്തി

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 82 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. വ​യ​നാ​ട് ഒ​ഴി​കെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 14 പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് 11 പേ​ര്‍​ക്കും ഇ​ടു​ക്കി​യി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍​ക്കും കോ​ട്ട​യ​ത്ത് എ​ട്ട് പേ​ര്‍​ക്കും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് വീ​ത​വും പാ​ല​ക്കാ​ട്, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് വീ​ത​വും തൃ​ശൂ​രി​ല്‍ നാ​ല് പേ​ര്‍​ക്കും കാ​സ​ര്‍​ഗോ​ട്ട് മൂ​ന്ന് പേ​ര്‍​ക്കും ക​ണ്ണൂ​ര്‍, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ര​ണ്ട് പേ​ര്‍​ക്കു വീ​ത​വു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 24 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തി​രു​വ​ന​ന്ത​പു​രം ആ​റ്, കൊ​ല്ലം ര​ണ്ട്, കോ​ട്ട​യം മൂ​ന്ന്, തൃ​ശൂ​ര്‍ ഒ​ന്ന്, കോ​ഴി​ക്കോ​ട് അ​ഞ്ച്, ക​ണ്ണൂ​ര്‍ ര​ണ്ട്, കാ​സ​ര്‍​ഗോ​ഡ് നാ​ല്, ആ​ല​പ്പു​ഴ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍. ഇ​തോ​ടെ 832 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.