ഡൊണാൾഡ് ട്രംപ് അയോഗ്യനായി സുപ്രീം കോടതി വിധി,ഇനി പ്രസിഡന്റ് ആകരുത്

ഡൊണാൾഡ് ട്രംപ് ഇനി അമേരിക്കൻ പ്രസിഡന്റ് ആകരുത് എന്നും ആ ഓഫീസിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അയോഗ്യനാക്കിയും സുപ്രീം കോടതി വിധി.അടുത്ത വർഷം ജനുവരിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‌ മൽസരിക്കാൻ ആകില്ല. ഇദ്ദേഹം മൽസരാർഥി ആയിരുന്നു. ട്രമ്പ് പ്രസിഡന്റ് ആകാൻ സാധ്യത ഉള്ള ആളുമായിരുന്നു

2021 തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ക്യാപിറ്റോൾ ആക്രമണം നടത്തിയതാണ്‌ കാരണം. അനുയായികളേ പോലും നിയന്ത്രിക്കാൻ ആയില്ല. നേതാവിനാണ്‌ ഇതിന്റെ ഉത്തരവാദിത്വം,.കൊളറാഡോ സുപ്രീം കോടതി പറഞ്ഞു

യുഎസിലെ ആദ്യ അയോഗ്യനായ മുൻ പ്രസിഡന്റും കൂടിയായി ട്രം പ്. വൈറ്റ് ഹൗസിന് ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്‌.വിപ്ലവത്തിലോ കലാപത്തിലോ“ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥ ഇനി വൈറ്റ് ഹൗസിലേക്കും അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കും എത്തരുത് എന്നും കോടതി നിരീക്ഷിച്ചു.