കോട്ടയം. സിഎംഎസ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. പോലീസ് ലാത്തി വീശി. കോളേജ് ഡേ ആഷോഷത്തെ തുടര്‍ന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.
സംഭവത്തില്‍ പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.