പാന്റിടാൻ മറന്നോയെന്ന ചോദ്യവുമായി നൈലയോട് ആരാധകർ

മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം തിളങ്ങിയ നടിയാണ് നൈല ഉഷ. തിരുവനന്തപുരം സ്വദേശിയായ താരം ദുബൈയിൽ സഥിര താമസമായിരിക്കുകയാണ്. 2013ൽ പ്രദർശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്. വിവാഹതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നൈല. 2007 ൽ റോണോ രാജൻ എന്ന ആളെ വിവാഹം ചെയ്ത നൈല തുടർന്ന് വിവാഹ മോചനം നേടിയ ചെയ്ത ശേഷം ആണ് സിനിമയിൽ സജീവം ആയത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നൈല.സോഷ്യൽ മീഡിയ ലൈവുകളിൽ കൂടുതൽ ഗ്ലാമർ ആയി എത്തിയതോടെ ആണ് ആരാധകർ ചോദ്യങ്ങളുമായി ആയി എത്തിയത്. ടോപ്പ് മാത്രം ധരിച്ചു എത്തിയ നൈലയോടു പാന്റിടാൻ മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പൂക്കൾ ഡിസൈൻ ഉള്ള ടോപ്പിൽ വാതിൽ തുറന്നു പുറത്തേക്കു വരുന്ന നൈല ബാൽക്കണിയിൽ മാസ്ക് ഒക്കെ ധരിച്ചു ആരാധർക്ക് കൈവീശി ടാറ്റ തരുന്ന രീതിയിൽ ആണ് വീഡിയോ ഇപ്പോൾ യൂട്യൂബിൽ അടക്കം വൈറൽ ആകുന്നത്.

ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് ഗ്യാങ്ങ്‌സ്റ്റർ, വമ്പത്തി, ഫയർമാൻ, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.