ആതിര കെ പി (18 വയസ്സ്) കാണാനില്ല.

ആതിര കെ പി (18 വയസ്സ്) കാണാനില്ല.
26.06.2018 മുതൽ കാണാനില്ല.മലപ്പുറം, പുതുപ്പറമ്പ് , കോട്ടക്കൽ നിന്നുമാണ് കാണാതായത്.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിനിയാണ്.പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി.
         0483 2742253 (കോട്ടക്കൽ പോലീസ്)
എന്ന നമ്പറിൽ വിവരം അറിയിക്കുക.

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers