ഡക്കോട്ട’ വിമാനം, ഓർമ്മ പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

ഇന്ന് ഭാരതത്തിന് ലോകമെമ്പാടു നിന്നും അർഹമായ അം​ഗീകാരവും ബഹുമാനവും ലഭിക്കുന്നുവെന്ന് ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ. രാജ്യത്തിന്റെ പു​രോ​ഗതിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

“കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നാം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലൂടെ ലോകമെമ്പാട് നിന്നും അർഹമായ ആദരവ് നമ്മുക്ക് ലഭിക്കുന്നു. ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്ന, ലോകത്തെ മനസിലാക്കുന്ന, രാജ്യത്തിന്റെ സംസ്കാരം മനസിലാക്കുന്ന ഇത്തരമൊരു വ്യക്തിയെയാണ് ഭാരതത്തിന് ആവശ്യം”.

രാമക്ഷേത്ര നിർമാണത്തിനായുള്ള പ്രധാനമന്ത്രിയുടെ അർപ്പണബോധം നാം കണ്ടതാണ്. റെക്കോർഡ് സമയത്തിനുള്ളിലാണ് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത്. വരുന്ന തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ഉത്സവമായി കാണണം. തെരഞ്ഞെടുപ്പിൽ എല്ലാവരും പങ്കാളിയാകണം. ഒരു പൗരനെന്ന നിലയിൽ തെരഞ്ഞെടുപ്പ് വേളയിൽ വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. വോട്ട് ചെയ്യാൻ തയ്യാറാകാത്തവരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു

സുതാര്യമായ ഭരണമാണ് മോദി സർക്കാരിന്റേതെന്നും ഭീകരവാദത്തോടും അഴിമതിയോടും വിട്ടുവീഴ്ചയില്ലെന്നുംരാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സർക്കാർ അനുദിനം പരിശ്രമിക്കുകയാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 26 കോടി ജനങ്ങളെ മോദി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. പാവപ്പെട്ടവർക്ക് 12 കോടി ശൗചാലയങ്ങൾ നിർമിച്ചു. 10 കോടി സൗജന്യ പാചകവാതക കണക്ഷനുകൾ നൽകി. 50 ശതമാനം വീടുകളും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളിലൂടെ നേട്ടങ്ങൾ കൈവരിച്ചു. ബെംഗളൂരുവിൽ മാത്രം 14,000 വീടുകളാണ് പാവപ്പെട്ടവർക്കായി നിർമിച്ചു നൽകിയത്. പ്രവർത്തനരഹിതമായ ആശുപത്രികൾ നവീകരിക്കുകയും ആധുനിക സൗകര്യങ്ങൾ കൊണ്ടുവരികയും ചെയ്തു”.എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് നൽകിയിരുന്ന എല്ലാ വാ​ഗ്ദാനങ്ങളും നിറവേറ്റി. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാക്കി. കോടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന ഭവ്യമന്ദിരം അയോദ്ധ്യയിൽ ഉയർന്നു. പ്രധാനമന്ത്രിക്ക് ശക്തമായ ജനപിന്തുണയുണ്ട്”-

മികച്ച ഹൈവേകൾ യാഥാർത്ഥ്യമാക്കിയത് പ്രധാനമന്ത്രി മോദിയാണ്. എല്ലാ റെയിൽവേ സ്‌റ്റേഷനുകളും നവീകരിച്ചു. റെയിൽവേ സ്‌റ്റേഷനുകൾ ഇന്ന് വിമാനത്താവളങ്ങൾ പോലെയാണ്. അതിന് കാരണമായി പ്രധാനമന്ത്രി പറഞ്ഞത് സാധാരണക്കാരാണ് അത് ഉപയോഗിക്കുന്നതെന്ന് ആയിരുന്നു. കൊല്ലം റെയിൽവേ സ്‌റ്റേഷന്റെ നവീകരണവും യാഥാർത്ഥ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

മോദി പാവപ്പെട്ടവർക്ക് വായ്പ നൽകാനും വീട് നിർമിക്കാനും അവർക്ക് വെളളം എത്തിക്കാനും ധാരാളം പണം ചെലവാക്കുന്നുണ്ട്. എന്നിട്ടും ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി. കോവിഡിന് ശേഷം എല്ലാ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയായിരുന്നപ്പോൾ ഇന്ത്യയെ മാത്രമാണ് സമ്പത്തിക പ്രതിസന്ധി പിടികൂടാഞ്ഞത്. അവരെല്ലാം ചോദിക്കുന്നത് എങ്ങനെ സാധിക്കുന്നുവെന്നാണ്. ലോകത്തെ സാമ്പത്തിക വിദഗ്ധർ പോലും അതിശയിക്കുകയായിരുന്നു 20 കോടിയിലധികം ജനങ്ങൾക്ക് ചെറ്റക്കുടിലിൽ നിന്ന് നല്ല വീടുകൾ നിർമിച്ചു നൽകി. 50 കോടിയിലധികം ജനങ്ങൾക്ക് അവരുടെ വീടുകളിൽ പൊതുടാപ്പിലൂടെ വെളളം എത്തുന്നുണ്ട്. മുദ്രവായ്പ 50 കോടിയിലധികം ആളുകൾക്ക് വിതരണം ചെയ്തു. അതിൽ 31 കോടി വനിതകളാണ്. ഇന്ന് അവർ സ്വന്തം കാലിൽ നിൽക്കുന്നു. ഒരു സ്ത്രീ സ്വന്തം കാലിൽ നിന്നാൽ ആ കുടുംബം മുഴുവൻ സ്വന്തം കാലിൽ നിൽക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതാണ് മോദി മാജിക്