ഇനി മോങ്ങിയിട്ട് കാര്യമില്ല, പിണറായി കേരളത്തിനു വൻ നഷ്ടം വരുത്തി, ഡോ സി വി ആനന്ദബോസ് dr c v ananda bose

പിണറായി വിജയൻ ഇനി മോങ്ങിയിട്ട് കാര്യമില്ലെന്ന് മുതിർന്ന ഐഎസ് ഉദ്യോ​ഗസ്ഥനും കേന്ദ്ര നയതന്ത്ര രൂപീകരണ വിദ​ഗ്ദൻ ഡോ സി വി ആനന്ദബോസ് dr c v ananda bose. ദാവോസിൽ നടന്ന വേൾഡ് എക്കണോമിക്ക് ഫോറം പോലുള്ള വേദിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് മോശമായിപ്പോയെന്ന് കർമ ന്യൂസിലൂടെ തുറന്നു പറയുകയാണ് സി വി ആനന്ദ ബോസ് dr c v ananda bose.

മുഖ്യമന്ത്രിക്ക് പോകാൻ സാധിക്കില്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും മന്ത്രിയെ ആ വേദിയിലേക്ക് അയക്കമായിരുന്നെന്ന് ആനന്ദ ബോസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ പോയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൽ കൊണ്ടുവന്നത് ഒരു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ്, കർണാടക മുഖ്യമന്ത്രി കൊണ്ടുവന്നത് 65000 കോടിയുടെ നിക്ഷേപവും ശ്രീ ജ​ഗൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൊണ്ടുവന്നത് 60,000 കോടി രൂപയുടെ നിക്ഷേപമാണ്.

കേരളത്തിന്റെ ഭൂപ്രകൃതിപരമായ സാഹചര്യം കണക്കിലെടുത്താൽ ഒരു പക്ഷെ നമ്മുടെ നാട്ടിലേക്ക് നല്ല നിക്ഷേപം കിട്ടിയേനെ.. പക്ഷെ പിണറായി ഇനി മോങ്ങിയിട്ട് കാര്യമില്ല, മോങ്ങാനിരിക്കുന്ന നായയുടെ തലയിൽ തേങ്ങ വന്നു വീണതുപോലെയാണ് തൃക്കാക്കര. പിണറായിക്ക് തൃക്കാക്കരയിലൂടെ നല്ല മറുപടി കിട്ടി, അവിടെപ്പോയി കാമ്പടിച്ചതുകൊണ്ട് പിണറായിക്ക് കിട്ടിയത് ഭാവിയിലേക്കു വേണ്ട ഒരു നല്ല പാഠമാണ്, നമ്മുടെ സംസ്ഥാനത്തിന്, നമ്മുടെ കുട്ടികൾക്കാവശ്യമായ കാര്യം ദാവോസിലിപ്പുണ്ട് എടുക്കാൻ പറഞ്ഞു പക്ഷെ പോയില്ല. അത് വലിയൊരു നഷ്ടമാണ്. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മൾട്ടി നാഷണൽസെല്ലാം അവിടെയുണ്ടായിരുന്നു. തെറ്റു തെറ്റായി മനസിലാക്കി വികസനത്തിന്റെ കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറ്റുപാർട്ടികളൊടൊപ്പം ഒരുമിച്ചു നിൽക്കണമെന്നും ഡോ സിവി ആനന്ദ ബോസ് പറഞ്ഞു.