ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ഫർഹത്തുള്ള ഘോരി, രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമം

ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ഭീകര നേതാവിന്റെ വീഡിയോ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഐ എസ് ഐ പുറത്ത് വിട്ടു. ഇന്ത്യയേ ആക്രമിച്ച് പിടിച്ചെടുക്കണം എന്നും ഇസ്ളാമിക രാജ്യം സ്ഥാപിക്കണം എന്നും ഭീകര നേതാവായ ഫർഹത്തുള്ള ഘോരി വ്യക്തമാക്കുന്നു. ഇന്ത്യയേ ഇസ്ളാമിക ഖാലിഫേറ്റ് ആക്കാനുള്ള ഇന്ത്യൻ ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ ഉള്ളവർക്കും സമാനമായ ആശയം ആയിരുന്നു. ഇപ്പോൾ ഇന്ത്യക്കെതിരെ യുദ്ധ ആഹ്വാനം മുഴക്കുന്ന വീഡിയോ ഭീകരസംഘടനയായ ഐഎസ്‌ഐ ആണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2002ൽ ഗുജറാത്തിലെ ഗാന്ധി നഗറിലെ അക്ഷര്ധാം ക്ഷേത്രത്തിൽ നടന്നതുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായ ഫർഹത്തുള്ള ഘോരി എന്ന് ഭീകരനാണ്‌ വീഡിയോയിൽ ആഹ്വാനം നടത്തുന്നത്.

ഒന്നിലധികം ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഏജൻസികൾ ഫർഹത്തുള്ള ഘോരിക്കെതിരേ തെളിവുകൾ കണ്ടെത്തിയിരുന്നു.ഘോരി ഇന്ത്യൻ ഏജൻസികളുടെ മോസ്റ്റ് വാണ്ടണ്ട് ക്രിമിനലും കൊടും ഭീകരനുമാണ്‌.ഹൈദരാബാദ് സ്വദേശിയായ ഇയാൾ അബു സൂഫിയാൻ, സർദാർ എന്നീ പേരുകളിലും അറിയപ്പെടുന്നു. 2020ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ടുള്ള ഐഎസ്‌ഐയുടെ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന.കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ ഉപയോഗിച്ച് വന്നിരുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ രഹസ്യാന്വേഷണ വിഭാഗം ബ്ലോക്ക് ചെയ്തിരുന്നു. യുവാക്കളെ ആകർഷിച്ച് ഭീകരസംഘടനകളുടെ ഭാഗമാക്കുക എന്നതായിരുന്നു ഇയാൾ പ്രധാനമായും ചെയ്ത് വന്നിരുന്നത്. ഘോരിയുടെ പേരിൽ നേരത്തേയും വീഡിയോകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും, ഒന്നിലും ഇയാൾ തന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം, ഐഎസ് റിക്രൂട്ടറായി ആൾമാറാട്ടം നടത്തുന്ന ഘോരിയാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രചോദിത മൊഡ്യൂൾ നടത്തുന്നതെന്ന് ഡൽഹി പോലീസിൻ്റെ പ്രത്യേക സെൽ റിപ്പോർട്ട് ചെയ്തിരുന്നു. ടെലിഗ്രാമിലും മറ്റ് എൻക്രിപ്റ്റ് ചെയ്‌ത ചാറ്റ് ആപ്ലിക്കേഷനുകളിലും സജീവമാണെന്ന് കണ്ടെത്തുകയും യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതിനായി വീഡിയോകളുടെ ഒരു സ്ട്രിംഗ് പുറത്തിറക്കുകയും ചെയ്തിരുന്നു.അദൃശ്യനായി തുടരുകയും ചെയ്യുമ്പോൾ 2019 വരെ ഘോരി അപ്രത്യക്ഷനായി.

ഓൺലൈൻ റാഡിക്കലൈസേഷൻ കാമ്പെയ്‌നുകൾ അദ്ദേഹത്തിന് പിന്നാലെ പോകാൻ ഏജൻസികളെ പ്രേരിപ്പിച്ചു. അബു സൂഫിയാൻ, സർദാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഘോരി ഹൈദരാബാദ് സ്വദേശിയാണ്. 2020-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ ഒരു വ്യക്തിഗത തീവ്രവാദിയായി പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരെ ഇസ്ളാമിക ഭീകരവാദികൾക്കിടയിൽ യുദ്ധം ആഹ്വാനം ചെയ്ത ഇയാൾ ഇപ്പോൾ പാക്കിസ്ഥാൻ ലാഹോറിൽ ഉണ്ട് എന്നാണ്‌ ഇന്ത്യൻ ഏജൻസികളുടെ നിഗമനം.ലാഹോറിൽ ഇരുന്നാണിപ്പോൾ ഇന്ത്യയിൽ കലാപ നീക്കം നടത്തുന്നത്. ഇന്ത്യയിൽ സമരങ്ങളും ആഭ്യന്തിര വിഷയവും ഉണ്ടാകുമ്പോൾ പണം നല്കി വിഘടനവാദികളേ പിന്തുണയ്ക്കുന്നു.ഒരിക്കലും ഇയാൾ പുറത്ത് മുഖം കാണിച്ചിട്ടില്ല. ക്യാമറ്യ്ക്ക് മുന്നിൽ വന്നിട്ടില്ല.യുഎസിനും ഇൻ്റർപോളിനും പോലും അദ്ദേഹത്തിൻ്റെ ഫോട്ടോ ലഭിച്ചിട്ടില്ല.

ഫർഹത്തുള്ള ഘോരി യുടെ നീക്കം ലോക്സഭാ ഇലക്ഷനു മുമ്പ് ഇന്ത്യയിൽ കലാപവും സ്ഫോടനവും നടത്തുക എന്നതാണ്‌. ഇത്തരത്തിൽ ബിജെപി സർക്കാരിനെതിരായ കലാപം നറ്റത്തി അവരെ അധികാരത്തിൽ നിന്നും മാറ്റുക. തുടർന്ന് ഇന്ത്യയിൽ ഇസ്ളാമിക ഭീകര ഗ്രൂപ്പുകളേ സജീവമാക്കുകയും ഇന്ത്യക്കെതിരെ യുദ്ധം നടത്തുകയും ചെയ്യുക. ഫർഹത്തുള്ള ഘോരിയുടെ അതേ ചിന്താഗതിയും ആശയവുമാണ്‌ പോപ്പുലർ ഫ്രണ്ടും ഐ എസ് ഐ എസും ഇന്ത്യയിൽ പിൻ തുടർന്നത്. കേരളത്തിൽ വയനാട്ടിൽ ഐ എസ് ഐ എസ് പിടി മുറുക്കി എന്നും അവിടെ 4 ഗ്രാമങ്ങളിൽ സജീവമായി എന്നും കേന്ദ്ര ഇന്റലിജൻസ് റിപോർട്ടും പാക്കിസ്ഥാൻ ഭീകരൻ ഫർഹത്തുള്ള ഘോരിയുമായി കൂട്ടി വായിക്കണം. ഇന്ത്യയിലെ ഭീകര സംഘടനകളുടെ ആശയവും പണവും എത്തുന്നത് പാക്കിസ്ഥാനിൽ നിന്നാണ്‌ എന്ന് വ്യക്തം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക സൗഹാർദം തകർക്കാനുള്ള ഐഎസ്ഐയുടെ ഗൂഢാലോചനയാണ്ഫർഹത്തുള്ള ഘോരി യുടെ നീക്കം എന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ സംശയിക്കുന്നു .ഉന്നത ഭീകരരിൽ ഭൂരിഭാഗവും നിരീക്ഷണത്തിലാണ്, പാകിസ്ഥാൻ എഫ്എടിഎഫ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അക്രമാസക്തമാക്കാൻ നീക്കം നടത്തുന്നു.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഘോരി ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജുകളും ടെലിഗ്രാം ചാനലുകളും തടഞ്ഞു. തെലങ്കാന കൗണ്ടർ ഇൻ്റലിജൻസ് വിഭാഗവും പ്രഭാഷകനെതിരെ വേട്ട ശക്തമാക്കിയിരുന്നു. ഘോരിയും സംഘവും ഐഎസിൻ്റെ പേരിൽ യുവാക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുക മാത്രമല്ല, യുവാക്കളെ ആകർഷിക്കുന്നതിനായി ജെയ്‌ഷെ ഇഎം, അൽ-ഖ്വയ്‌ദ എന്നിവയുടെ പേജുകൾ ഉണ്ടാക്കുകയും ചെയ്‌തിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. “ഇയാൾ ഒരു തീവ്രവാദ ധനസഹായിയായി പ്രവർത്തിക്കുന്നു,

കേരളം അടക്കം പല ഇന്ത്യൻ സംസ്ഥാനത്തേ ഭീകര തീവ്ര നിലപാട് സംഘടനകൾക്കും ഓൺലൈൻ ചാനലുകൾക്കും പണം നല്കുന്നതും പാക്കിസ്ഥാനിൽ നിന്നാണ്‌. ഫർഹത്തുള്ള ഘോരി യുടെ നീക്കം ഇതിന്റെ പിന്നിൽ ഉണ്ട്.കൂടാതെ ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകളുടെ ഒരു ശൃംഖല ഉപയോഗിച്ച് ഇന്ത്യയിലെ മുസ്ലീം യുവാക്കളോട് രാജ്യത്തിനെതിരെ കലാപം നടത്താൻ ആഹ്വാനം ചെയ്യുന്നു. ടെസ്റ്റ് ടാസ്‌ക്കുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഹവാല വഴി ചെറിയ തുകകൾ പോലും എത്തിച്ച് നല്കുന്നു. ഇപ്പോൾ വൻ ജാഗ്രതയിലാണ്‌ ഇന്ത്യൻ ഇന്റലിജസും മിലിട്ടറി ഇന്റലിജൻസും. സ്ഥിതികതികൾ ദേശീയ സുരക്ഷാ സമിതി അജിത് ഡോവലിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു