മോദിയെ കാണാനെത്തിയ സ്‌പെഷ്യല്‍ കൂട്ടുകാരന്‍ , മിനിട്ടുകള്‍ കൊണ്ട് വൈറലായി മാറിയ ചിത്രം

പതിവിന് വിപരീതമായി ഒരു കുഞ്ഞ് അതിഥിയുടെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതാണ് ആ ചിത്രം. മിനിട്ടുകള്‍ കൊണ്ട് വൈറലായി മാറിയ ഫോട്ടോ കണ്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ ലാളന ലഭിച്ച കുഞ്ഞ് ആരാണെന്നറിയാനുള്ള ആകാംക്ഷയാണ് ഇനിയുള്ളത്…

എന്നാല്‍ തത്ക്കാലം കുഞ്ഞിന്റെ വിവരങ്ങളൊന്നും മോദി പങ്ക് വച്ചിട്ടില്ല. പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ സ്പെഷ്യല്‍ കൂട്ടുകാരന്‍ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A very special friend came to meet me in Parliament today.

A post shared by Narendra Modi (@narendramodi) on