ബാത്ത് ടബ്ബിൽ പതയിൽ മുങ്ങി സാധിക, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീ‍ഡിയ

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.

ഫോട്ടോഷൂട്ടിന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ സാധിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാത്ത്ടബ്ബ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാധിക പങ്കുവച്ചത്.

ബാത്ത് ടബ്ബിൽ പതയിൽ മുങ്ങികിടക്കുന്ന സാധികയെയാണ് ചിത്രങ്ങളിൽ കാണാവുന്നത്. ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ നേർന്നത്. അതിനൊപ്പം മോശം കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അടുത്തിടെ സാധിക പങ്കുവച്ച സാരിലുക്കിലുള്ള ചിത്രങ്ങളും വൈറലായിരുന്നു.