ഇടപെട്ടത് ക്രൈസ്തവ മത മേലധ്യക്ഷന്മാർ.

യു ഡി എഫ് രാജ്യസഭ സ്ഥാനം. ഇടപെട്ടത് ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍. കെ എം മാണിയെ തുണച്ചത് മതമേലധ്യക്ഷന്മാരുടെ ശുപാര്‍ശ. രാജ്യസഭ സീറ്റ് മാണിക്ക് നല്‍കുന്നത് യു ഡി എഫിന് ഗുണം ചെയ്യും.ഭാവിയില്‍ യു ഡി എഫിന്റെ അടിത്തറ വര്‍ധിപ്പിക്കും.മതമേലധ്യക്ഷന്മാരുടെ കത്ത് രാഹുല്‍ ഗാന്ധിക്ക് എത്തിച്ചു.മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദവും ആയപ്പോള്‍ രാഹുല്‍ വഴങ്ങി.താഴെ തട്ടില്‍ രാഷ്ട്രീയ പ്രയോജനം ലഭിക്കുമെന്ന് കോണ്‍ഗ്രസ് വിശദീകരിക്കും.

https://youtu.be/mzpaEQpsY9U