മോഹൻലാൽ പങ്കെടുക്കും.

മോഹൻലാൽ പങ്കെടുക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും.

മോഹൻലാൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാന ചലച്ചിത്ര അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി സംസാരിച്ചതിനുശേഷമാന് തീരുമാനം. അതേസമയം സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലാലിനു കൈമറിയിട്ടില്ല.‘അമ്മ’യ്ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷമുണ്ടെന്നും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇരുവർക്കും ലാൽ ഉറപ്പു നൽകിയിട്ടുണ്ട്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന്‍മോഹന്‍ ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു .സിനിമാ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. മോഹന്‍ ലാലിനെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട പ്രസ്താവന മന്ത്രി എകെ ബാലന്കൈമാറുകയും ചെയ്തിരുന്നു.ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെനന്നായിരുന്നു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നത്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/R5QpOit1KdA