സി പി എം പിണറായി വിജയന്‍ തന്ത്രം പാളുന്നു

സി പി എം പിണറായി വിജയന്‍ തന്ത്രം പാളുന്നു.കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാനുള്ള സി പി എം തന്ത്രം പാളുന്നു.
സി പി എം നിര്‍ദ്ദേശം മുഖവിലയ്ക്കെടുക്കാതെ നേതാക്കള്‍. ജനാധിപത്യ കേരള കോണ്‍ഗ്രസ് തിരിഞ്ഞു നോക്കുന്നില്ല.
പി സി ജോര്‍ജ്ജും പുറം തിരിഞ്ഞു മാറുന്നു. ബാലകൃഷ്ണ പിള്ളയും സ്‌കറിയ തോമസും തൊട്ടുരുമ്മില്ല.
ഒറ്റ കേരള കോണ്‍ഗ്രസിലൂടെ കൂടുതല്‍ നേതാക്കളെ മുന്നണിയിലെത്തിക്കാന്‍ ശ്രമം.
ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്ത്രം യാഥാര്‍ഥ്യമാക്കാന്‍ സി പി എം. മുന്നണി പ്രവേശനം വച്ച് സി പി എമ്മിന്റെ ഭീഷണി.

https://youtu.be/NHGoCLOIms8