ക്യാഷ് വേണ്ട, ഫ്രീയാണ് എന്ന് മെസേജ് അയച്ചിട്ട് പിന്നേം വിളിച്ചാലും ങേ ഹേ.

സോഷ്യൽ മീഡിയയിലൂടെ തന്നെ ശല്യപെടുത്തുന്നവർക്ക് മറുപടിയുമായി ജോമോൾ ജോസഫ്.വീഡിയോ കോളിന് റേറ്റ് എത്രയാണ് എന്ന് ചോദിച്ചു മെസേജ് അയക്കുന്ന ഒരുത്തനും, ഞാൻ അങ്ങോട്ട് വാട്സ്ആപ്പ് വിഡിയോ കോൾ വിളിച്ചാൽ എടുക്കുന്നേയില്ല..ഗുയ്സ്‌ ക്യാഷ് വേണ്ട, ഫ്രീയാണ് എന്ന് മെസേജ് അയച്ചിട്ട് പിന്നേം വിളിച്ചാലും ങേ ഹേ..യാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വീഡിയോ കോളിന് റേറ്റ് എത്രയാണ് എന്ന് ചോദിച്ചു msg അയക്കുന്ന ഒരുത്തനും, ഞാൻ അങ്ങോട്ട് വാട്സ്ആപ്പ് വിഡിയോ കോൾ വിളിച്ചാൽ എടുക്കുന്നേയില്ല..ഗുയ്സ്‌ ക്യാഷ് വേണ്ട, ഫ്രീയാണ് എന്ന് msg അയച്ചിട്ട് പിന്നേം വിളിച്ചാലും ങേ ഹേ..അതെന്താ പോലും ഇങ്ങനെNote : എന്റെ നമ്പറും ഫോട്ടോയും കൂടെ കൊണ്ടുപോയി കുത്തു ഗ്രൂപ്പിൽ ഇട്ട്, paid video call service എന്ന് പോസ്റ്റിട്ട ആ ഊളയോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. മലയാളികൾ അല്ലാത്ത വേറെ ഒരുപാട് ഒർഡറുകൾ ആ വഴിക്കിങ് പോന്നു. ഇനി നമ്മുടെ യമ്മീസ് കന്നഡക്കാരും, തമിഴ് മക്കളും, ഹിന്ദിക്കാരും വരെ കഴിക്കും..

THANK YOU Mr. For Your kind promotion.. (ഫേക്ക് ഐഡി ആയ നിന്റെ നമ്പർ കഷ്ടപ്പെട്ട് തപ്പിയെടുത്തു വിളിച്ചു നിന്റെ അപ്പനേം അമ്മയേം കൊണ്ട് വരെ എന്റെയടുത്തു മാപ്പ് പറയിപ്പിച്ചതിലും, നിന്റെ മനസ്സ് വേദനിപ്പിച്ചതിലും ഇന്ന് ഞാൻ ഖേദിക്കുന്നു ) ആ മഹാന് എന്റെ പേരിലും യമ്മീസിന്റെ പേരിലും നന്ദി രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.Note : ഇന്ന് നല്ല തിരക്കാണ്, ഇന്നലെ ഉച്ചക്ക് മുതൽ ഈ നിമിഷം വരെ വന്ന ഓർഡറുകൾ അയക്കാനുള്ള സ്റ്റോക്ക് തികയില്ല, ചെമ്മീൻ, ബീഫ്, tuna, ഗാർലിക് അച്ചാറുകളും ചെമ്മീൻ ചമ്മന്തിപ്പൊടിയും ഇന്ന് നിന്ന നിൽപ്പിൽ ഉണ്ടാക്കിയാലെ വ്യാഴാഴ്ച മുഴുവൻ ഓർഡറുകളും despatch ചെയ്യാൻ കഴിയൂ..

Re : ചിലർ എനിക്കിട്ട് പണിയുമ്പോൾ, ആ പന്നികൾക്ക് തിരിച്ചു പണി കൊടുത്തോ, ആ പണികളെ അവസരങ്ങളാക്കിയെടുത്തോ തന്നെയാണ് Jomol Joseph എന്ന ഞാൻ ഇതുവരെ എത്തിയത്. Home made products order ചെയ്യാൻ താല്പര്യമുള്ളവർ പെട്ടന്ന് വാട്സാപ്പിലേക്ക് പോരെ. 9072066190.. അവിടേം ഇവിടേം ഒക്കെ ഞാൻ തന്നെയാണ്