കൊച്ചി കേരളത്തിന്റെ എയ്ഡ്സ് തലസ്ഥാനം,സ്പാകളുടെ ക്രൂരത

കൊച്ചിയിൽ കേരളത്തിലേ ഏറ്റവും അധികം എച് ഐ വി ബാധിതർ. കൊച്ചി എയ്ഡ്സ് പരത്തുന്നതിന്റെ കേന്ദ്രം. കേരളത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരത്തിന്റെ സൗന്ദര്യത്തിൽ കടലും കായലും, മെട്രോയും വിമാനത്താവളവും ഒപ്പം സ്പാകളിലേ തിരുമ്മൽ കാരികളും ഉണ്ട്.

ഒരിക്കലും ഞങ്ങൾ ആ യുവതികളേ വിമർശിക്കില്ല കുറ്റം പറയില്ല. ജീവിക്കാൻ അവസാന ആശ്രയം ആയി വന്ന അവരെ ജയിലിൽ ആക്കില്ല. എന്നാൽ അവരെ വെച്ച കോടികൾ കൊയ്യുന്നവർ ഉണ്ട്. . അവർക്കും അവർ വഴിയും എയ്ഡ്സ് പരക്കുന്നു. എയ്ഡ്സിന്റെ കേരള തലസ്ഥനമായി കൊച്ചിയിലെ തിരുമ്മു കേന്ദ്രങ്ങൾ മാറുന്നു.

സ്ഥിരമായുള്ള സ്റ്റാഫുകളും, അല്ലാതെ വരുന്നവരും അവിടെ തിരുമുകാരികളാകുന്നു. ബട്ടർഫ്ലൈ 4000 ആണ് ചാർജ്ജ്. അധികഫീസുകൾ നമ്മൾ തിരഞ്ഞെടുക്കുന്ന സ്റ്റാഫുമായി സംസാരിക്കണമെന്നും പറയുന്നു. എയ്ഡസ് പരത്തുന്ന സുന്ദരികളായ കൊച്ചി ബട്ടർ ഫ്ളൈകൾ നിരവധി, യുവാക്കൾ ജാഗ്രതൈ.