​ഗ്ലാമർ ലുക്കിൽ മഡോണ,അമ്പരന്ന് ആരാധകർ

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൻറെ ഹൃദയം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും മഡോണ അഭിനയിച്ചു. ഒരു കന്നഡ ചിത്രം പുറത്തുവരാനുമുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.

സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആയി നിൽക്കുന്ന താരമാണ് മഡോണ. തന്റെ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കുന്ന മഡോണ സോഷ്യൽ മീഡിയയുടെ തല്ലലും തലോടലും ഒരുപോലെ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോൾഡ് ലുക്കിൽ ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് മഡോണ.ഷാഫി ഷക്കീറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. ഉണ്ണി മേക്കപ്പ് നിർവഹിച്ചിരിക്കുന്നു..താരത്തിന്റെ ചിത്രത്തിന് ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.ഇത്രക്ക് മോഡേൺ ആകണ്ടന്നാണ് ഭൂരിഭാ​ഗംആരാധകരുടെ ആവശ്യം.എന്നാൽ ചിത്രങ്ങളും ലുക്കും സൂപ്പറായെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്

 

View this post on Instagram

 

By @shafishakkeer @styledbysmiji Mua @unnips @cranganor @grihalakshmi_

A post shared by Madonna Sebastian (@madonnasebastianofficial) on

 

View this post on Instagram

 

By @shafishakkeer @styledbysmiji Mua @unnips @labelpallavinamdev @cranganor #grihalakshmi

A post shared by Madonna Sebastian (@madonnasebastianofficial) on