രാമന്റെ പ്രീതി പേടിപ്പിക്കുന്നു ;മുരുകനുക്ക് ഹരഹരോഹര വിളിച്ച് അപ്പനും മോനും

മുരുകനെ അപമാനിച്ച അതെ നാവിൽ മുരുകനുക്ക് ഹരഹരഹരോ വിളിക്കാൻ ഒരുങ്ങുകയാണ് സ്ഥലിനും മകനും സനാതനധര്മത്തെകുറിച്ച വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു അതൊക്കെ തെറ്റായി പോയി ആ തെറ്റ് തിരുത്തണം ഇല്ലെങ്കിൽ ശ്രീരാമക്ഷേത്രം ഒന്നാം തരം പണിതരും ഈ ഭയത്തിലാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ സ്റ്റാലിനും ഡി എം കെയും തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്താരാഷ്‌ട്ര മുരുകന്‍ ഫെസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡി.എം.കെ. ഗുണ്ടൂരുള്ള നാഗാർജ്ജുനകൊണ്ട എന്ന സ്ഥലം കിളച്ചു നോക്കിയപ്പോൾ ക്രി. പി. മൂന്നാം നൂറ്റാണ്ടുവരെ പഴക്കമുള്ള സുബ്രഹ്മണ്യ ബിംബങ്ങൾ ലഭിച്ചിട്ടുണ്ട്.

ബദാമിയിലെ ചാലൂക്യർ സുബ്രഹ്മണ്യനെ പരദൈവമായി ഭജിച്ചിരുന്നു. അവരുടെ ശിലാശാസനങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ശ്രീപരമേശ്വരന്റെ പുത്രനായതുകൊണ്ട് മുരുകൻ പിള്ളയാരാണെന്നും അതുകൊണ്ട് കുമാരനാണെന്നും സംഘം കൃതികളിൽ പറയുന്നു. എല്ലാ വിജയങ്ങളും നൽകുന്ന ദൈവമായതിനാൽ വേലനെന്നും വെററിവേലനെന്നും ( വെട്രിവേലനെന്നും) ശ്രീമുരുകനെ വാഴ്ത്തുന്നു. തമിഴ് ജനതയുടെ സിരകളിൽ അലിഞ്ഞുച്ചേർന്ന ഭക്തിരസത്തിന്റെ നാമമാണ് വേലായുധൻ. പളംനീയുടെ തത്വം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച പുണ്യമല, പളനിമലയായപ്പോൾ മൊട്ടയടിച്ചു ഭസ്മം പൂശി കാവിയുടുത്ത് യോഗ ദണ്ഡേന്തി നിന്ന പരമജ്ഞാനിയായ ബാലസന്യാസി പളനിയപ്പനായി. തമിഴരുടെ കൺകണ്ട ദൈവമായി.

ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഉള്‍പ്പെടുത്തി ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് സംഘടിപ്പിക്കുക.മുരുകനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കും.അതേസമയം മുരുകന്‍ ഫെസ്റ്റ് നടത്താനുള്ള ഡി എം കെ തീരുമാനത്തെ ബി.ജെ.പി രൂക്ഷമായി വിമര്‍ശിച്ചു.’കേന്ദ്രത്തില്‍ നിന്നുള്ള പദ്ധതികളെ സ്റ്റിക്കര്‍ മാറ്റി ഡി.എം.കെ പദ്ധതികളാക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തിരുന്നത്. ഇപ്പോള്‍ അവര്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പകര്‍ത്തി രാഷ്‌ട്രീയത്തിലും ഉപയോഗിക്കുയാണ്’ എന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.ഫെസ്റ്റിന്റെ പ്രധാന കേന്ദ്രമായി തിരുചെന്തൂര്‍ മുരുകന്‍ കോവില്‍ മാറ്റുമെന്നും ഇതിനായി 300 കോടി ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തേ 2020ല്‍ ബി.ജെ.പി ‘വേല്‍ യാത്ര’ എന്ന പേരില്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.

തമിഴ് ഭക്തിയുടെ പരമകോടിയായ പളനി അപ്പനെ തൊട്ട് കളിച്ച മൂന്ന് സർക്കാരുകളെ മുട്ടുകുത്തിച്ച് കുമ്പിടുവിച്ച പാരമ്പര്യമാണ് തമിഴ് സനാതന വിശ്വാസിസമൂഹത്തിനുള്ളത്. 1984ൽ എം.ജി രാമചന്ദ്രന്റെ സർക്കാരും 1994,2004 ലെ ജയലളിത സർക്കാരും ഒക്കെ വിശ്വാസസമൂഹത്തിന് മുന്നിൽ മുട്ടു മടക്കി നിന്ന ചരിത്രമാണ് ഉള്ളത്. ഏറ്റവും ഒടുവിൽ 2020ൽ ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ ശ്രീ. മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ പ്രതിഷേധത്തിന്റെ കടലിരമ്പിയത് രാജ്യം ഒട്ടാകെ ആയിരുന്നു.തെറ്റ് തിരുത്തിയില്ലെങ്കിൽ കൈ വിട്ടുപോകുമെന്നു മനസിലാക്കി തന്നെയാണ് ഈ നീക്കം

തമിഴ് ഭക്തിയുടെ പരമകോടിയായ പളനി അപ്പനെ തൊട്ട് കളിച്ച മൂന്ന് സർക്കാരുകളെ മുട്ടുകുത്തിച്ച് തമിഷ് സനാതന വിശ്വാസ സമൂഹത്തോട് കളിയ്ക്കണ്ടെന്നു അധികാരം കൊണ്ട് തിമിർ പിടിച്ച സ്റ്റാലിൻ കുടുംബത്തിനുനേരത്തെ തന്നെ തമിഴ് ജനത മുന്നറിയിപ്പ് നൽകിയതാണ് മതപരിവർത്തനലോബി വച്ച് നീട്ടുന്ന നക്കാപിച്ചയ്ക്ക് വേണ്ടി സ്വന്തം പൈതൃകത്തെ തള്ളിപ്പറയുന്ന തമിഴ് രാഷ്ട്രീയ പൊറാട്ട് നാടകം മുമ്പും ഉണ്ടായിട്ടുണ്ട് വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിന്ന് ആ നാടകത്തെ അടപടലം കൂവി -എറിഞ്ഞുത്തോൽപ്പിച്ചിട്ടുണ്ട്. പുഴുത്ത നാവ് കൊണ്ട് പുളച്ചിൽ നടത്തിയ ആദ്യത്തെ വ്യക്തി ഒന്നുമല്ല ഉദയനിധി സ്റ്റാലിൻ.ഭുജിക്കുന്നവനെ മഹാജ്ഞാനിയാക്കുന്ന അറിവിന്റെ മഹാരുചി പേറുന്ന ജ്ഞാനപ്പഴത്തിൽ നിന്ന് തുടങ്ങുന്ന തമിഴ് ഭക്തിഗാഥയെ തൊട്ട് കളിച്ചു തുടങ്ങിയ പാസ്റ്റർ ലോബി ഈ കളി തുടങ്ങിയിട്ട് വർഷങ്ങൾ ആയി.വിശ്വാസം വെച്ച കളിയ്ക്കാൻ നോക്കിയപ്പോഴൊക്കെ മുഴുവൻ ശക്തിയുമെടുത്ത പ്രത്യയ തമിഴ് ജനതയുടെ പോരാട്ട വീര്യം സ്റ്റാലിൻ മകൻ അറിയാൻ പൗന്നതേയുള്ളു മാധ്യമപ്രവർത്തക അഞ്ചു പാർവതി പ്രബീഷിന്റെ പോസ്റ്റ് ശ്രദ്ദേയമാകുന്നു

ഒരു ഹിന്ദു മതം മാറുമ്പോൾ, ഹിന്ദുമതത്തിൽ നിന്ന് ഒരാൾ കുറയുകയല്ല ചെയ്യുന്നത്, മറിച്ചു രാഷ്ട്രത്തിന് ഒരു ശത്രു ഉണ്ടാകുകയാണ്.ഇത് സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് ശരിയാണ് പക്ഷേ ആ ശത്രുവിന് പിന്നെ എന്ത് സംഭവിക്കുന്നു എന്ന് കാലം അപ്പപ്പോൾ കൃത്യമായി അടയാളപ്പെടുത്താറുമുണ്ട്. സനാതന ധർമ്മം എന്ന സ്വന്തം സ്വത്വത്തെ തള്ളിപ്പറഞ്ഞുക്കൊണ്ട്, പുഴുത്ത നാവ് കൊണ്ട് പുളച്ചിൽ നടത്തിയ ആദ്യത്തെ വ്യക്തി ഒന്നുമല്ല ഉദയനിധി സ്റ്റാലിൻ. മതപരിവർത്തനലോബി വച്ച് നീട്ടുന്ന നക്കാപിച്ചയ്ക്ക് വേണ്ടി സ്വന്തം പൈതൃകത്തെ തള്ളിപ്പറയുന്ന തമിഴ് രാഷ്ട്രീയ പൊറാട്ട് നാടകം ഇതിന് മുമ്പ് പലതവണ അത് ചെയ്തിട്ടും ഉണ്ട്. അപ്പോഴൊക്കെ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിന്ന് ആ നാടകത്തെ അടപടലം കൂവി -എറിഞ്ഞുത്തോൽപ്പിച്ചിട്ടുണ്ട്.

ഭുജിക്കുന്നവനെ മഹാജ്ഞാനിയാക്കുന്ന അറിവിന്റെ മഹാരുചി പേറുന്ന ജ്ഞാനപ്പഴത്തിൽ നിന്ന് തുടങ്ങുന്ന തമിഴ് ഭക്തിഗാഥയെ തൊട്ട് കളിച്ചു തുടങ്ങിയ പാസ്റ്റർ ലോബി ഈ കളി തുടങ്ങിയിട്ട് വർഷങ്ങൾ ആയി. നേരിട്ടുള്ള ആക്രമണത്തിലൂടെ ക്ഷേത്രങ്ങളെ തകർക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട സനാതന വിരുദ്ധ ശക്തികൾ പണക്കൊതിയും ദുരയും കൊണ്ട് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ ഉളുപ്പ് ഇല്ലാത്ത സനാതന ധർമ്മികളിൽ ചിലരെ കൂട്ടുപ്പിടിച്ചു കളി തുടങ്ങിയത് പളനിമലയെ ലക്ഷ്യം വച്ചാണ്. അതിന് കാരണമുണ്ട്. സംഘകൃതികളോളം പഴക്കമുണ്ട് ദക്ഷിണേന്ത്യയിലെങ്ങും ശ്രീ.മുരുകനെന്ന ദേവനോടുള്ള ആരാധനാരീതികൾക്ക്.