അയോധ്യ മുസ്ളീം സ്ത്രീകൾക്കും ആവേശം, രാമ ഭക്തിയിൽ നുസ്രത്ത് ജഹാൻ

അയോധ്യയും രാമ ക്ഷേത്രവും മുസ്ളീം സ്ത്രീകളിലും ആവേശമാകുന്നു, രാമനാമം ചൊല്ലി നുസ്രത്ത് ജഹാൻ. രക്താകരൻ എന്ന വനവേടന്റെ തൂലികാനാമം തൂലികത്തുമ്പിൽ പിറന്ന ആദ്യ കാവ്യത്തിന്റെ പേരാണ് രാമായണം. ലോകത്തിലെ തന്നെ ആദ്യകാവ്യം എന്നറിയപ്പെടുന്നത് വാല്മീകി മഹർഷിയുടെ രാമായണത്തിന്റെ ആദ്യ വരികൾ തുടങ്ങിയത്.

വാല്മീകി മഹർഷി ഗംഗയിലേക്ക് നടന്ന കുളിക്കാൻ വേണ്ടി പോകുമ്പോൾ ഗംഗ ഗംഗാജലം കണ്ടിട്ട് എന്തൊരു സുന്ദരമായ വെള്ളം ഇന്ന് ഞാന് നല്ലൊരു സ്ഥലം നോക്കി കുളിക്കട്ടെ പറഞ്ഞ് നീങ്ങുമ്പോൾ പെട്ടെന്ന് ഒരു ഇണക്കിളികൾ അവിടെ പിന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു അമ്പെയ്ത് ആൺകിളി പിടഞ്ഞു മരിക്കുന്നു. അവിടെവെച്ച് മഹർഷി ചൊല്ലിയ മാനിഷാധ എന്ന തുടങ്ങുന്ന കവിത. വാല്മീകി മഹർഷി ചൊല്ലിയ ആദ്യ കവിതയാണ് ലോകത്തിലെ തന്നെ ആദ്യ ശ്ലോകം കവിത സംസ്കൃത ഭാഷയിൽ അതാണ് ഭാരതത്തിന് ലോകത്തിന് സമ്മാനിക്കാൻ പറ്റിയ ആദ്യത്തെ വാക്യങ്ങൾ

എത്ര വർഷങ്ങൾ എടുത്താലും ഈ പാപം ഒരിക്കലും തീരൂല്ല .കാരണം പ്രതീക്ഷിക്കാതെ രമിച്ചുകൊണ്ടിരിക്കുന്ന ഈ കിളികളെ കൊന്നതിന്റെ പാപം തീരണമെങ്കിൽ ജന്മാന്തരങ്ങൾ എടുക്കണം എന്ന് ശപിച്ച സംസ്കൃതവാക്യം എഴുതി അതിനുശേഷം ആണ് മാനിഷാദ എന്നാണ് രാമായണത്തിന്റെ സന്ദേശം. അരുത് കാട്ടാള …അരുത് കാട്ടാള എന്ന് എഴുതിയിട്ട് തുടങ്ങുന്ന ഈ ശ്ലോകമാണ് രാമായണ രചിക്കൻ പിന്നെ പ്രചോദനമായത് വാല്മീകി മഹർഷിക്ക് എന്നാണ് നമ്മൾ വായ്ച്ച് അറിഞ്ഞിട്ടുള്ളത്.

ആ വാല്മീകി മഹർഷി അയോധ്യയിൽ ആണ് ജനിച്ചത്. അയോധ്യയിലെ രാമന്റെ കഥ പറയുന്ന വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ രാമൻറെ കഥ. രാമൻ ജനിച്ചത് രാമന്റെ കഥ പറഞ്ഞ് രാമായണകഥ രചിച്ച അയോധ്യയിലെ രാമ രാമ വാല്മീകി മഹർഷിക ആദ്യകാലത്തിലെ നാരദ മഹർഷി ചൊല്ലികൊടുത്ത ഒരു മന്ത്രമായിരുന്ന മര മര മര അന്വേഷിച്ചാണ് രാമായണത്തിലേക്ക് ഒരു രാമനിലേക്ക് മഹർഷി എത്തുന്നത്. എന്നാണ് ചരിത്രം പറയുന്നത്.

രാമ രാമ ഭജനം പേരുമുഴങ്ങി അയോധ്യ മുഴുവനും നാമജപങ്ങൾ നടക്കുമ്പോൾ അതിന് വാല്മീകി മഹർഷിയുടെ പേരല്ലാതെ ആ എയർപോർട്ട് ആരുടെ പേരിട്ടാലാണ് ചേരുക. അയോധ്യ വാല്മീകി മഹർഷിയുടെ പേരിൽ അറിയുന്നത് ഇന്ത്യയുടെ ശബ്ദമാണ്, ഇന്ത്യയെ ലോകത്തിനു സമ്മാനിച്ചത് വാല്മീകി എന്ന പേര് അന്താരാഷ്ട്ര തലങ്ങളിൽ വ്യോമയാന രം​ഗത്തും ആ പേര് വാല്മീകി ഇന്റർനാഷണൽ എയർപോർട്ട്…