ഹനാൻ വിവാദത്തിൽ നിലപാട് ഉറച്ച് ഷാജൻ സ്കറിയ.

ഹനാൻ വിവാദത്തിൽ നിലപാട് ഉറച്ച് ഷാജൻ സ്കറിയ. ഹനാന് പൂർണ പിന്തുണ നൽകിയിരുന്നു.
തൽപരകക്ഷികൾ വസ്തുത വളച്ചൊടിക്കുന്നു. വസ്തുതയ്ക്ക് നിരക്കുന്നതേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
തെറ്റായ പ്രചരണങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല.ഹനാന് തങ്ങൾക്കെതിരെ പരാതി ഇല്ല. നിയമപരമായും ധാർമ്മികമായും സത്യത്തിന്റെ പക്ഷം.പത്രപ്രവർത്തനം അവസാനിപ്പിക്കുന്നു.തെമ്മാടിത്തരങ്ങൾക്കെതിരെ നിയമപരമായി പോരാട്ടം തുടങ്ങും.

https://youtu.be/Sioc19XUwSM