കൈക്ക് ശേഷിയില്ലാത്ത ബസ് ജീവനക്കാരനെ യുവാവ് കൈയ്യേറ്റം ചെയ്യുന്നു, VIDEO STORY

നടു റോഡിൽ ബസ് തടഞ്ഞ് മദ്യപാനി. ചങ്ങനാശ്ശേരി – മാമൂട്‌ – മല്ലപ്പള്ളി – എഴുമറ്റൂർ – റാന്നി റൂട്ടിലോടുന്ന #JESUS ബസിലെ ജീവനക്കാരെയാണ് മദ്യപാനി തടഞ്ഞത്. ബസിലെ ജീവനക്കാരെയും സഹോദരനക്കാരനെയുമാണ് ക്രിമിനൽ മർദിക്കുന്നത്. കൈക്ക് ശേഷിയില്ലാത്ത ബസ് ജീവനക്കാരനെയടക്കം മദ്യപാനി മർദ്ദിച്ചു. മറ്റ് യാത്രക്കാരും ഇയാളുടെ അക്രമത്തിൽ അസ്വസ്ഥരായിരുന്നു.

യാത്രക്കാർ പറഞ്ഞത് അനുസരിച്ച് കണ്ടക്ടര് അയാളെ പറ‍ഞ്ഞ് മനസിലാക്കുകയായിരുന്നു. പിന്നാലെ മദ്യപാനി വഴിയിലറങ്ങി ബസ് തടഞ്ഞു നിർത്തി കണ്ടക്ടറെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ നോക്കി നിന്നെങ്കിലും അയാളെ ഒന്ന് പിടിച്ചു മാറ്റുവാൻ പോലും ആരും തയ്യാറായിലില്ല

വീഡിയോ കാണാം