മാവോയിസ്റ്റ് ആക്രമണം; രാജ്യത്തിന് ഒരു CRPF ജവാനെ നഷ്ടമായി

ഛത്തീസ്ഗഡിലെ മനോയ്സ്റ് ആക്രമണത്തിൽ വീണ്ടും ഒരു സി ർ പി ഫ് ജവാനും കൂടെ കൊല്ലപ്പെട്ടിരുന്നു എന്ന പുതിയ റിപ്പോർട്ടുകളനു ലഭിക്കുന്നത് ..ഛത്തീസ്‌ഗഢിലെ ധംതരി ജില്ലയിൽ സവാറാര വനമേഖലയിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നതിനിടെ ഒരു സെൻട്രൽ റിസർവ് പോലീസ് സേന (സി.ആർ.പി.എഫ്) ജവാൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

സി.ആർ.പി.എഫിന്റെ 211 ബറ്റാലിയനും ജില്ലാ സേനയും സംയുക്തസംഘം ചേർന്ന് ജില്ലയിലെ നക്സൽ വിരുദ്ധ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ നടന്നത്.