സി.​ബി.ഐ ത​ല​പ്പ​ത്ത്​ പോ​ര് മുറുകുന്നു.

സി.​ബി.ഐ ത​ല​പ്പ​ത്ത്​ പോ​ര് മുറുകുന്നു. ​ കേ​ന്ദ്ര വി​ജി​ല​ന്‍​സ്​ ക​മീ​ഷ​ന്​ സി.​ബി.ഐ രണ്ടു കത്തുകൾ അയച്ചു .

സി.​ബി.ഐയുടെ ​ത​ല​പ്പ​ത്ത്​ പോ​ര് മുറുകുന്നു. ​ കേ​ന്ദ്ര വി​ജി​ല​ന്‍​സ്​ ക​മീ​ഷ​ന്​ സി.​ബി.ഐ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ രണ്ടു കത്തുകൾ അയച്ചതോടെയാണ് ​ പോ​ര്​ പരസ്യമായത്. . സ്​​പെ​ഷ​ല്‍ അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ രാ​കേ​ഷ്​ അ​സ്​​താ​ന​ ഡ​യ​റ​​ക്​​ട​ര്‍ അ​ലോ​ക്​ വ​ര്‍​മ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ന്‍ ​യോ​ഗ്യ​ന​ല്ലെ​ന്നു​കാ​ണി​ച്ച്‌ ആണ് ഉന്നത ഉദ്യോഗസ്ഥർ കത്തയക്കുന്നത്. രാ​കേ​ഷ്​ അ​സ്​​താ​ന​ പ​ല കേ​സു​ക​ളി​ലും സം​ശ​യ​നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്ന​യാ​ളാ​ണെന്ന് ക​ത്തി​ല്‍ പറയുന്നു . മാത്രമല്ല സി.​ബി​െ​എ സെ​ല​ക്​​ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ അ​സ്​​താ​ന അ​ന്യാ​യ​മാ​യി ഇ​ട​പെ​ടു​ന്നു. അ​ലോ​ക്​ വ​ര്‍​മ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ക്കു​േ​മ്ബാ​ള്‍ അ​സ്​​താ​​ന​യു​ടെ ഉ​പ​േ​ദ​ശം തേ​ട​രു​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ര്‍​ത്താ​ന്‍ ഇത് അത്യാവശ്യമാണ്. ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​ന്​ മു​മ്ബ്​ അ​വ​രെ​ക്കു​റി​ച്ച്‌​ കൂ​ടു​ത​ല്‍ പ​ഠി​ക്കാ​ന്‍ സി.​ബി.​െ​എ​ക്ക്​ സ​മ​യം അ​നു​വ​ദി​ക്ക​ണം . തുടങ്ങിയ ആവശ്യങ്ങളും കത്തിൽ മുൻപോട്ട് വയ്ക്കുന്നുണ്ട്. അ​ലോ​ക്​ വ​ര്‍​മ അ​വ​ധി​യി​ലാ​യി​രി​ക്കു​േ​മ്ബാ​ള്‍ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്​ രാ​കേ​ഷ്​ അ​സ്​​താ​ന​യാ​യി​രു​ന്നു.

https://youtu.be/7lB5RiJAnVA