സി പി എം ബാർ അഴിമതിയിൽ.

തിരുവനന്തപുരം നെയ്യാറ്റിൻകര നഗര സഭയിൽ ബാർ അഴിമതി. സി പി എം ആണ് നെയ്യാറ്റിൻകര നഗരസഭ ഭരിക്കന്നത്.
30 ലക്ഷത്തിന്റെ അഴിമതി ആരോപണം ആണ് ഉയരുന്നത്. ബാറിന്റെ ദൂരപരിധി കുറയ്ക്കുന്നതിനാണ് കോഴ. സി പി എം കൗൺസിലർമാർക്കെതിരെ പ്രതിഷേധം ശക്തം.

https://youtu.be/U75VX1zS7Gw