സ്വാതന്ത്ര്യം ജീവനെക്കാൾ മഹത്തരം മോദി

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പൗരന്മാരുടെ അവകാശ സംരക്ഷണവും വിലപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തിന്റെ പരമാധികാരം തകർക്കാൻ ആരേയും അനുവദിക്കില്ല. ഫെഡറലിസം കാത്തു സൂക്ഷിക്കും. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തെ കറുത്ത നാളുകൾ ഭീകരമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു.

https://youtu.be/yEU_IpIYHgs