മനസ്സ് തുറന്ന് ദലൈലാമ

ആധുനിക വിദ്യാഭ്യാസം ആത്മശുദ്ധി വർധിപ്പിക്കാൻ സഹായിക്കുന്നത് ആകണമെന്ന് ദലൈലാമ. വികാരങ്ങൾ നിയന്ത്രിച്ച് വ്യക്തിത്വവികസനം ഉയരങ്ങളിൽ എത്തിക്കാൻ വ്യക്തിയെ സഹായിക്കുന്നതാകണം ഉന്നതവിദ്യാഭ്യാസം. ലോകത്ത് സമാധാനം പുലരാൻ ആവിശ്യം സഹിഷ്ണുതയാണ്. എല്ലാ പാര്യമ്പര്യങ്ങളും വിശ്വാസങ്ങളും പരസ്പര ബഹുമാനത്തോടെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, സ്വയം ശീലിക്കാൻ ശ്രമിക്കുമ്പോൾ ലോകസമാധാനം സ്വാഭാവികമായും സംഭവിക്കുമെന്ന് ദലൈലാമ പറഞ്ഞു.

ധർമ്മശാലയിലെ പ്രധാന ടിബറ്റൻ ക്ഷേത്ര പരിസരത്ത് ഇന്ത്യാക്കാർ ഉൾപ്പെട്ട ടുറിസ്റ്റുകളുമായി ആശയവിനിമയം നടത്തുകയായിരുന്നു ദലൈലാമ

https://youtu.be/bHD5bzbQNRM