LDF സർക്കാർ സ്വഭാവം ലക്ഷണമൊത്ത ഫാസിസ്റ്റ് സ്വഭാവമോ?

മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ പോലീസ് മർദ്ദനത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ?
വിയോജിക്കുന്നവരെ തീവ്രവാദികളെന്നും മറ്റും മുദ്ര കുത്തുന്നത് ശരിയോ? നിയമ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതിരിക്കുന്നത് ശരിയോ? എന്താണ് നിയമസഭയിൽ നടക്കുന്നത്.

 

https://youtu.be/7atiHE7Ya7c