ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയാല്‍ ആന്റിജന്‍ പരിശോധന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിരവധിപേരാണ് പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ട്രി​​​പ്പി​​​ള്‍ ലോ​​​ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച്‌ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍​​​ക്ക് ആ​​​ന്‍റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും പോ​​​സി​​​റ്റീ​​​വാ​​​കു​​​ന്ന​​​വ​​​രെ കോ​​​വി​​​ഡ് ഫ​​​സ്റ്റ് ലൈ​​​ന്‍ ട്രീ​​​റ്റ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ക്വാ​​​റ​​​ന്‍റൈ​​​നി​​​ലു​​​ള​​​ള​​​വ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ല്‍ ക​​​ണ്ടെത്തി ​​​കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം അ​​​വ​​​രെ​​​യും സി​​​എ​​​ഫ്‌എ​​​ല്‍​​​ടി​​​സി​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു. മാത്രമല്ല ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച മ​​​ല​​​പ്പു​​​റ​​​ത്ത് പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍​​​ശ​​​ന​​​മാ​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യി​​​ട്ടു​​​ണ്ട്. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച്‌ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും.

അതേസമയം മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍ ട്രി​​​പ്പി​​​ള്‍ ലോ​​​ക്ഡൗ​​​ണ്‍ ഒമ്ബതു ദി​​​വ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന തീ​​​വ്ര ശ്ര​​​മ​​​ങ്ങ​​​ള്‍​​​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള കു​​​റ​​​വ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കി​​​ലും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. എന്നാല്‍ മ​​​ല​​​പ്പു​​​റ​​​ത്ത് ഇ​​​പ്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍​​​ക്കും രോ​​​ഗം പ​​​ക​​​രു​​​ന്ന​​​ത് വീ​​​ടു​​​ക​​​ളി​​​ല്‍നി​​​ന്നു ത​​​ന്നെ​​​യാ​​​ണ്. കൂ​​​ട്ടു​​​കു​​​ടും​​​ബ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത് ഇ​​​തി​​​ന്‍റെ വ്യാ​​​പ്തി വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്നു. കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​രം​​​ഗം രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യാ​​​ല്‍ വീ​​​ട്ടി​​​ല്‍ ത​​​ന്നെ സ​മ്ബ​ര്‍​ക്ക​വി​ല​ക്കി​ല്‍ തു​​​ട​​​രു​​​ക​​​യും ഇ​​​യാ​​​ളി​​​ല്‍നി​​​ന്ന് മ​​​റ്റം​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് രോ​​​ഗം പ​​​ക​​​രു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. അതേസമയം മ​​​തി​​​യാ​​​യ ക്വാ​​​റ​​​ന്‍റൈ​​​ന്‍ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്ന് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​വ​​​രെ സി​​​എ​​​ഫ്‌എ​​​ല്‍​​​ടി​​​സി​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ താ​​​മ​​​സി​​​പ്പി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക വാ​​​സ​​​സ്ഥ​​​ലം ഒ​​​രു​​​ക്കും.

എന്നാല്‍ മ​​​ല​​​പ്പു​​​റ​​​ത്തി​​​നു പു​​​റ​​​മേ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍ വേ​​​ണ​​​മെ​​​ന്ന് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ 43 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​ണ്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 30 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ നി​​​ല്‍​​​ക്കു​​​ന്നു. ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കാ​​​നും ക്വാ​​​റ​​​ന്‍റൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ വ്യാ​​​പ​​​ന തോ​​​തി​​​ല്‍ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ല്‍ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി റേ​​​റ്റ് ഒ​​​രു പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ ഉ​​​ള്ള​​​ത്. ഇ​​​വി​​​ടെ മൊ​​​ബൈ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തും. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് കാ​​​ര​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​ണ്. 58 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​വി​​​ടെ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക്. അ​​​ഴി​​​യൂ​​​രി​​​ല്‍ 55 ശ​​​ത​​​മാ​​​നം ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കു​​​ണ്ട്.

അതേസമയം രോ​​​ഗ​​​ബാ​​​ധ ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ക്കേ​​​ണ്ട രോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് അ​​​ഥ​​​വാ മ്യൂ​​​ക​​​ര്‍​​​മൈ​​​കോ​​​സി​​​സ് രോ​​​ഗ​​​ത്തെ​​​ക്കൂ​​​ടി ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ട്, മ്യൂ​​​ക​​​ര്‍​​​മൈ​​​കോ​​​സി​​​സ് രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ ത്തി​​​യാ​​​ല്‍ അ​​​ത് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ക്കേ​​​ണ്ട താ​​​ണ്. ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രോ​​​ട്ടോ​​​കോ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.