ഹോമിയോ ചികിത്സയിലൂടെ ക്യാന്‍സറിനെ പ്രതിവിധിയുമായി ആത്മകെയര്‍

മരുന്നില്ലാത്ത മഹാരോഗമാണ് ക്യാന്‍സര്‍. വലിയ ചിലവ് വരുന്നതാണ് ക്യാന്‍സറിനുള്ള ചികിത്സ. എന്നാല്‍ ഹോമിയോ ചികിത്സ ക്യാന്‍സറിന് മികച്ച പ്രതിവിധിയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ കാണിക്കുന്നത്. ആത്മകെയര്‍ എന്ന സ്ഥാപനത്തില്‍ ഹോമിയോ ചികിത്സയിലൂടെ രോഗികള്‍ക്ക് രോഗശമനം ഉണ്ടാകുന്നുവെന്നാണ് രോഗികള്‍ തന്നെ പറയുന്നത്.

തനിക്ക് ആത്മകെയറിലെത്തി ആദ്യത്തെ ഒരുമാസം കൊണ്ട് തന്നെ രോഗശമനം ലഭിച്ചതായി വട്ടിയൂര്‍ക്കാവ് സ്വദേശി സരിത പറയുന്നു. ആര്‍സിസിയില്‍ തനിക്ക് ഏഴ് കീമോ ചെയ്യണമെന്ന് പറഞ്ഞിരുന്നു എന്നാല്‍ പിന്നീട് അയ്യൂര്‍വേദം പരിക്ഷിച്ച് നോക്കി. അത് ഫലം കണാതെ വന്നതോടെയാണ് ആത്മകെയറില്‍ എത്തിയതെന്നും സരിത പറയുന്നു.