സിപിഐ യെ CPM കാലുവാരും,തൃശൂരിലും തിരുവനന്തപുരത്തും ക്രോസ് വോട്ടിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് നാടും നഗരവും കേരളത്തിൽ. ഇക്കുറി വമ്പിച്ച വിജയപ്രതീക്ഷയോടെയാണ് ബിജെപി ന്തൃത്വം നല്കുന്ന എൻഡിഎ സഖ്യം. സ്ഥാനാർത്ഥികൾ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ മുൻകാലങ്ങളിൽ വലിയ രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നതെന്ന് ഉറപ്പിച്ചു പറയാം. ആ രാഷ്ട്രീയ പോരാട്ടത്തിൽ ബിജെപിക്ക് എത്ര സീറ്റ് നേടാൻ ആകും ഇതാണ് പ്രസക്തമായിരുന്ന ചോദ്യം.

പ്രധാനമന്ത്രി 7 തവണ സന്ദർശനം നടത്തി ഈ തെരഞ്ഞെടുപ്പ് സമയത്ത്. ഇതിനു മുൻപുള്ള ഒരു കാലഘട്ടത്തിലും രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തിൽ എത്രയധികം ശ്രദ്ധ നൽകിയിട്ടില്ല, അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളവും തമിഴ്നാടും അടക്കമുള്ള തെക്ക് ഇന്ത്യൻ സംസ്ഥാനങ്ങൾ? കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എല്ലാ അഭിപ്രായങ്ങളും പ്രധാനപ്പെട്ട എല്ലാ ദേശീയ മാധ്യമങ്ങളുടെയും അഭിപ്രായ സർവീസുകളും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് ഉറപ്പിച്ച് പറയുന്നത് കേരളത്തിലെ ചില മാധ്യമങ്ങളാണ് ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല തരത്തിലുള്ള അഭിപ്രായം സർവീസുകൾ പുറത്തിറക്കുന്നത്.

കേരളത്തിൽ ബിജെപി ഏറ്റവും അധികം ശ്രദ്ധ പുലർത്തുന്ന മണ്ഡലം ഏതൊക്കെയാണ്? ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നത് തൃശൂർ തന്നെയാണ്. തൊട്ടു പുറകിൽ തിരുവനന്തപുരമുണ്ട് ആറ്റിങ്ങൽ ഉണ്ട്, പത്തനംതിട്ട ഉണ്ട് പാലക്കാട് ഉണ്ട് ആലപ്പുഴ ഉണ്ട് ഇതിൽ പാലക്കാട് ആലപ്പുഴയും അവസാന ലാപ്പിലേക്കാണ് പ്രാദേശ ചൂടിലേക്ക് എത്തിയതെന്ന് വ്യക്തമായി പറയാം. ആലപ്പുഴ കൃത്യമായ രാഷ്ട്രീയ ചൂടിലേക്ക് എത്തിയത് ഇവിടെ ആലപ്പുഴ അത്ഭുതങ്ങൾ കാണിക്കാനുള്ള സാധ്യതയുണ്ട്.

തൃശ്ശൂരും തിരുവനന്തപുരം ഒരുപോലെ പ്രവചിക്കുകയാണ് അവിടെ വലിയ അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ സുരേഷ് ഗോപിയുടെ വിജയം സിനിശ്ചിതം എന്ന് ഇടതുപക്ഷവും വലതുപക്ഷവും തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. എന്നാൽ ആ വിജയം തടയാനുള്ള എല്ലാ കള്ളക്കളികളും തന്ത്രങ്ങളും ഈ രാഷ്ട്രീയപാർട്ടികൾ നടത്തുമെന്ന് തർക്കമില്ല. തൃശ്ശൂരിൽ ബിജെപിക്ക് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടായാൽ അവിടെ മറിച്ച കോൺഗ്രസിന് നൽകുമെന്നും ആ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക മറിച്ച് സുരേഷ് ഗോപിയുടെ പരാജയം ഉറപ്പിക്കുകയാണ് എന്നുള്ള വാർത്ത വരികയാണ്.