തുപ്പൽ സേവ തെമ്മാടിത്തരം- നവോഥാനക്കാർ നാവടക്കി

ഭക്ഷണത്തിൽ തുപ്പുന്ന മത ആചാര രീതിക്കെതിരേ ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ രംഗത്ത്. ഇത് മത ആചാരം എങ്കിൽ ശരി എന്നോ തെറ്റ് എന്നോ ഞാൻ പറയാനില്ലെന്നും അവർ അത് കഴിക്കട്ടേ എന്നുമാണ്‌ ശശികല ടീച്ചറുടെ നിലപാട്.

RELATED വിവാഹ സദ്യയിൽ തുപ്പി, തൂക്കിയെടുത്ത് അകത്തിട്ട യു പി മോഡൽ, ഗ്രാന്റ് മുഫ്തി കാന്തപുരം വരെ തുപ്പികൊടുത്തു,ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ള്യാർ തുപ്പി വിശ്വാസികൾക്ക് വിതരണം ചെയ്തിട്ടുണ്ട്

എന്നാൽ ഈ തുപ്പൽ സേവ അറിയാതെ ആളുകൾ കഴിക്കേണ്ടീവരികയോ അറപ്പുള്ള ആളുകൾ കഴിക്കേണ്ടിവരികയോ ചെയ്യുന്നെണ്ടേൽ ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിലേക്ക്

ഇത് ശരിയെന്നോ തെറ്റെന്നോ പറയാൻ ഞാനില്ല.ഇത് ഇഷ്ടപ്പെട്ടു കഴിക്കുന്നവരുണ്ടെങ്കിൽ തുടരട്ടെ. അവർ കഴിച്ചോട്ടേ.പക്ഷേ

ഈ എച്ചിൽ ഈ തുപ്പൽ സേവ അറിയാത്ത ആളുകൾക്ക് – അറപ്പുള്ള ആളുകൾക്ക് കഴിക്കേണ്ടിവരുന്നുണ്ടെങ്കിൽ അത് ചതിയാണ് -തെമ്മാടിത്തമാണ്. അതവസാനിപ്പിച്ചേ മതിയാകു.നവോത്ഥാന’ക്കാർ നാവടക്കി പണിയെടുക്കുകയായിരിക്കും അല്ലേ