സീറ്റുകിട്ടാത്തത് മോഹൻലാൽ കളിച്ചതല്ല, കാരണം വ്യക്തമാക്കി മേജർ രവി

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് ലഭിക്കാത്തതിന് കാരണം മോഹൻലാൽ എന്നതിന് മറുപടിയുമായി മേജർ രവി.തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ ആ​ഗ്രഹിച്ചിട്ടില്ല. മോഹൻലാൽ തന്റെ ആരോ​ഗ്യ കാര്യങ്ങളിൽ ടെൻഷനടിച്ചതിനാൽ ആണ് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതെന്ന് പുറത്തുവന്ന വാർത്തകൾ. അതേ ഞങ്ങളുടെ സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്.

ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് അതിന് പാർട്ടിയുടെ പേരോ സ്ഥാനമോ വേണ്ടായെന്നും മേജർ രവി പറഞ്ഞു. മോദിജി പറയുന്നതെല്ലാം വികസനത്തെക്കുറിച്ചാണ്.

പിന്നെ മോദിജിക്ക് ശത്രുക്കൾ ഉണ്ടായതിന് പിന്നിൽ രാഷ്ട്രീയത്തിലെ കക്കുന്നവരെല്ലാം ഒരുമിച്ച് കൈകോർത്തതിന്റെ ഫലമാണ്. ബി.ജെ.പി വന്നാൽ കക്കാൻ പറ്റില്ല,അതാണ്‌ എതിർപ്പിനു കാരണം,