നിയമത്തിൻറെ കാവൽക്കാരൻ കുറ്റം ചെയ്താൽ ആര് വിധിക്കും..?

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലവന്‍..നീതിയുടെ കാവല്‍ക്കാരന്‍ എന്നൊക്കെയല്ലേ sc ചീഫ് ജസ്റ്റിസിനെ പറയാറ്… അപ്പൊ അവര്‍ തന്നെ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആര് വിധിക്കും… സാധാരണ പൗരന്മാര്‍ക്ക് ശിക്ഷ നടപ്പാക്കുന്നത് പോലെയാണോ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് നും..
അങ്ങനെ പെട്ടെന്ന് പോയി ചീഫ് ജസ്റ്റ്‌സിന്റെ പേരില്‍ കേസ് എടുക്കാന്‍ ഒന്നും പറ്റില്ല.ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 77, 1985 ജഡ്ജസ് പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍3 ഇതിനെ കുറിച്ച പറയുന്നുണ്ട്.