വയനാട്ടിലേക്ക് വരുന്നു 1000 ഹിന്ദി യുവതികൾ

വയനാട്ടിൽ ഞെട്ടിക്കാൻ ബി.ജെ.പി.1000 തിരഞ്ഞെടുത്ത വനിതകൾ വയനാട്ടിൽ എത്തുന്നു. അത് മലയാളികൾ ആയിരിക്കില്ല. കാരണം മലയാളത്തിൽ പറഞ്ഞാൽ രാഹുലിനു മനസിലാകില്ല. നല്ല ഹിന്ദി പറയുന്ന 1000 യുവതികൾ. വരുന്നത് രാഹുൽ ഗാന്ധിയുടെ യഥാർഥ ഭാര്യ എന്നു വിശേഷിപ്പിക്കുന്ന അമേഠിയിൽ നിന്നും. അങ്ങിനെ വൻ പ്രത്യേകതകളും അത്ഭുതങ്ങളുംകാണാൻ വയനാടും കേരളവും ഒരുങ്ങിക്കോളുക.

1000 യുവതികൾ വരുന്നത് യുവതികളുടെ പേരിൽ വിവാദമുണ്ടാക്കി മല ചവിട്ടാനും കെട്ട് നിറക്കാനും അല്ല. കെട്ട് കെട്ടിക്കാൻ തന്നെ എന്നാണ്‌ അവർ വിളിച്ചു പറയുന്ന കാര്യങ്ങൾ.