അണ്ണാക്കിൽ കയ്യും തിരുകി ഇരിക്കാതെ…മരവാഴ മന്ത്രി

വനം മന്ത്രി എ കെ ശശീന്ദ്രനെതിരേ ജനരോക്ഷം. വന്യ മൃഗങ്ങൾ ഇതുപോലെ മനുഷ്യരെ കൊലപ്പെടുത്തുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്‌. ഇപ്പോൾ സി പി എം അണികൾ പോലും മന്ത്രി വെറും മര വാഴ എന്നും മര പാഴ് എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നു

അണ്ണാക്കിൽ കയ്യും തിരുകി ഇരിക്കാതെ, വയനാട്ടിൽ പോയി മരിച്ച കുടുംബാഗങ്ങളെ ഒന്ന് ആശ്വസിപ്പിച്ചു കൂടെ,മന്ത്രിയാണ് പോലും എന്ന് കൊട്ടിയൂരിലെ ബിനു ഫേസ്ബുക്ക് പോസ്റ്റിട്ടു. നിരവധി പാർട്ടി അണികൾ പ്രതികരണം നടത്തുകയാണ്‌ മന്ത്രിക്കെതിരേ

തനിക്കൊന്നും പറ്റിയ പണിയല്ല മന്ത്രിപ്പണി രാജിവെച്ച് വീട്ടിൽ പോയിരിക്കടോ വെറുതെ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാൻ ഇതിനെക്കാട്ടും കഷ്ടമുള്ള ഒരുത്തനാണ് ട്രാൻസ്പോർട്ട് വകുപ്പ് ഗണേഷ് കുമാർ വന്നുകൊണ്ട് മാറ്റം സംഭവിച്ചു എന്ന് കമന്റ് വരുന്നു.