ഉളുപ്പില്ലാത്ത വർഗ്ഗമേ തെരുവിൽ അലയുന്ന പാവം ശ്വാനന്മാർക്ക് ഉണ്ട് നിന്നേക്കാൾ അന്തസ്സും മാന്യതയും

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകർക്കെതിരെ മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് രം​ഗത്ത്, നീയൊക്കെ കൈനീട്ടി വാങ്ങുന്ന അവാർഡ് ശില്പങ്ങളും ഫലകങ്ങളും കീശയിൽ ഇടുന്ന പണവും ഒക്കെ ഞങ്ങൾ കൂടി നല്കുന്ന നികുതിപ്പണമാണ് കേട്ടോ ഉളുപ്പില്ലാത്ത വർഗ്ഗമേ തെരുവിൽ അലയുന്ന പാവം ശ്വാനന്മാർക്ക് ഉണ്ട് നിന്നേക്കാൾ അന്തസ്സും മാന്യതയും. അവർക്ക് മുന്നിൽ ഇത് പോലെയൊരു ക്രൈം നടന്നാൽ അതുങ്ങൾ കൂട്ടത്തോടെ കുരയ്ക്കുകയെങ്കിലും ചെയ്യും. നീയൊക്കെയോ???
ഷെയിം ഓൺ യൂ ഇടത് സാംസ്‌കാരിക നാറികൾ എന്നാണ് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്

കുറിപ്പിന്റെ പൂർണ്ണരൂപം

ഇടതോരം ചേർന്ന് നിന്ന് വാലാട്ടുമ്പോൾ എറിഞ്ഞു കിട്ടുന്ന എല്ലിൻക്കഷണങ്ങൾ മൂക്ക് മുട്ടെ തിന്നിട്ട് നീയൊക്കെ ഇങ്ങനെ കണ്ണുമടച്ചു കിടക്കിനെടാ സാംസ്കാരിക നായകളെ !! നിന്റെയൊക്കെ വടക്കോട്ട് മാത്രം നോക്കിയുള്ള സെലക്റ്റീവ് കുരയ്ക്ക് പകരമായി പൊതുജനം ഇനി മുതൽ കാണുന്നിടത്ത് വച്ച് തന്നെ കല്ലേറ് തരുന്ന കാലം വിദൂരമല്ല. കാത്തിരുന്നോ. എന്നും നിനക്കൊക്കെ വാലാട്ടി നിൽക്കുവാൻ ഈ തരി കനൽ കാണില്ല കേട്ടോ.

നീയൊക്കെ കൈനീട്ടി വാങ്ങുന്ന അവാർഡ് ശില്പങ്ങളും ഫലകങ്ങളും കീശയിൽ ഇടുന്ന പണവും ഒക്കെ ഞങ്ങൾ കൂടി നല്കുന്ന നികുതിപ്പണമാണ് കേട്ടോ ഉളുപ്പില്ലാത്ത വർഗ്ഗമേ തെരുവിൽ അലയുന്ന പാവം ശ്വാനന്മാർക്ക് ഉണ്ട് നിന്നേക്കാൾ അന്തസ്സും മാന്യതയും. അവർക്ക് മുന്നിൽ ഇത് പോലെയൊരു ക്രൈം നടന്നാൽ അതുങ്ങൾ കൂട്ടത്തോടെ കുരയ്ക്കുകയെങ്കിലും ചെയ്യും. നീയൊക്കെയോ??? ഷെയിം ഓൺ യൂ ഇടത് സാംസ്‌കാരിക നാറികൾ