77 ഭീകര സംഘടനകളിൽ 71-ഉും ഇസ്ലാമിക ഭീകരസംഘടനകൾ, ആർഎസ്എസ് ലിസ്റ്റിൽ പോലുമില്ല

2021 -ൽ കാനഡ് ​ഗവൺമെന്റ് പ്രസിദ്ധീകരിച്ച 77 ഭീകര സംഘടനകളിൽ 71-ഉും ഇസ്ലാമിക ഭീകരസംഘടനകൾ. ലോകത്തിന്റെ വിവിദഭാ​ഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളിൽ ഒന്നുപോലും ഭീകരസംഘടനയല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാലും ചിലർ സംഘപരിവാറിനെ വിളിക്കുന്നത് ഭീകരസംഘടനയെന്നാണ്. ഹൈന്ദവ സംഘടനകളോ, സംഘപരിവാർ സംഘടനകളോ, ക്രൈസ്തവസംഘടനകളോ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല, 77 ഭീകര സംഘടനകളുടെ പേരുകൾ പങ്കുവെക്കുകയാണ് ജിജി നിക്സൺ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ

കാനഡാ ഗവൺമെന്റ് 2021 -ൽ പ്രസിദ്ധീകരിച്ച 77 ഭീകര സംഘടനകളുടെ ലിസ്റ്റാണിത്. ഇതിൽ 71-ഉും ഇസ്ലാമിക ഭീകരസംഘടനകളാണു്. ഇതിൽ ഒന്നു പോലും ഹൈന്ദവ സംഘടനകളോ,സംഘപരിവാർ സംഘടനകളോ, ക്രൈസ്തവസംഘടനകളോ ഇല്ല. എന്നാലും ഇവിടെ ചില മനോരോഗികൾ രാപ്പകൽ സംഘപരിവാറിനെ ഭീകരർ എന്നു വിളിച്ചോണ്ടിരിക്കും. ഈ പോസ്റ്റിലെ വിവരങ്ങൾ തെറ്റാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു.

■ ലോകം ആകെ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന 77 ഭീകരസംഘടനകളുടെ ലിസ്റ്റ് ;
1.അബ്ദുല്ല അസം ബ്രിഗേഡ്സ് (എഎബി)2.അബു നിദാൽ ഓർഗനൈസേഷൻ (ANO) 3.അബു സയാഫ് ഗ്രൂപ്പ് (എഎസ്ജി) 4 അൽ-അഷ്ടർ ബ്രിഗേഡ്സ് (എഎബി) 5 അൽ-മുറാബിത്തൂൺ 6.അൽ-മുവാഖിയുൻ ബിൽ ദിമ 7.അൽ ഖ്വയ്ദ 8.അറേബ്യൻ പെനിൻസുലയിലെ അൽ ഖ്വയ്ദ (AQAP) 9.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ (AQIS) 10.ഇസ്ലാമിക് മഗ്രിബിലെ അൽ ഖ്വയ്ദ (AQIM) 11.അൽ ഷബാബ് 12.അൽ-അഖ്സ രക്തസാക്ഷികളുടെ ബ്രിഗേഡ് (AAMB) 13.അൽ-ഗമാ അൽ-ഇസ്ലാമിയ്യ (AGAI) 14.അൻസാർ അൽ-ഇസ്ലാം (AI) 15.അൻസാർ ഡൈൻ 16. സായുധ ഇസ്ലാമിക് ഗ്രൂപ്പ് (GIA) 17. ആര്യൻ സ്ട്രൈക്ക്ഫോഴ്സ് 18.അസ്ബത്ത് അൽ-അൻസാർ (എഎഎ) (പാർട്ടിസാൻസ് ലീഗ്) 19.ആറ്റംവാഫെൻ ഡിവിഷൻ 20. ഓം ഷിൻറിക്യോ
21.രക്തവും ബഹുമതിയും (B&H) 22.ബബ്ബർ ഖൽസ ഇന്റർനാഷണൽ (BKI)
23.ബോക്കോ ഹറാം 24.കോക്കസസ് എമിറേറ്റ് 25. കോംബാക്റ്റു് 18 (C18)
26.Ejército de Liberación Nacional (ELN) 27.Euskadi Ta Askatasuna (ETA)
28. Fatemiyoun Division (FD) 29. ഫ്രണ്ട് ഡി ലിബറേഷൻ ഡു മസിന 30.Fuerzas Armadas Revolucionarias de Colombia (FARC) 31.ഗുൽബുദ്ദീൻ ഹെക്മത്യാർ 32.ഗുൽബുദ്ദീൻ ഹെക്മത്യാരുടെ വിഭാഗം ഹിസ്ബ്-ഇ ഇസ്ലാമി, ഹിസ്ബ്-ഇ ഇസ്ലാമി ഗുൽബുദ്ദീൻ (എച്ച്ഐജി)

33.ഹമാസ് (ഹരകത്ത് അൽ-മുഖാവമ അൽ-ഇസ്‌ലാമിയ്യ) (ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ്) 34.ഹഖാനി നെറ്റ്‌വർക്ക് 35.ഹരകത്ത് അൽ-സാബിറീൻ (HaS) 36. ഹരകത്ത് ഉൽ-മുദ്‌ജാഹിദീൻ (HuM) 37.ഹസം (ഹരകത്ത് സവാദ് മിസ്ർ)
38.ഹയാത്ത് തഹ്‌രീർ അൽ-ഷാം 39. ഹിസ്ബല്ലഹ് 40.ഹിസ്ബുൾ മുജാഹിദീൻ
41.ഇന്ത്യൻ മുജാഹിദീൻ (IM)42. ദുരിതബാധിതർക്കും ആവശ്യക്കാർക്കുമുള്ള ഇന്റർനാഷണൽ റിലീഫ് ഫണ്ട് – കാനഡ (IRFAN – CANADA)43.ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ISYF)44.ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്ഥാൻ (IMU)45.ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കോഡ്സ് ഫോഴ്സ് 46.ഇസ്ലാമിക് സ്റ്റേറ്റ് 47.ഇസ്ലാമിക് സ്റ്റേറ്റ് – ബംഗ്ലാദേശ്  48.ഇസ്ലാമിക് സ്റ്റേറ്റ് – ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ 49.ഇസ്ലാമിക് സ്റ്റേറ്റ് ഈസ്റ്റ് ഏഷ്യ 50..ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് 51..ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യ (ISKP) 52. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് 53..ഇസ്ലാമിക് സ്റ്റേറ്റ് – സിനായ് പ്രവിശ്യ (ISSP) 54.. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ 55.ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) 56.ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ 57.ജെയിംസ് മേസൺ 58.ജയ്ഷ് അൽ മുഹാജിറിൻ വാൽ അൻസാർ (ജെഎംഎ) 59.ജെമാഹ് ഇസ്ലാമിയ (ജെഐ) 60.കഹാനെ ചായ് (കച്ച്)
61.കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) 62.ലഷ്‌കർ-ഇ-ജാങ്‌വി (LJ)
63.ലഷ്‌കർ-ഇ-തയ്യിബ (LeT)

64.ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ)
65. വെസ്റ്റ് ആഫ്രിക്കയിലെ ഏകത്വത്തിനും ജിഹാദിനും വേണ്ടിയുള്ള പ്രസ്ഥാനം (MOJWA) 66.പലസ്തീൻ ലിബറേഷൻ ഫ്രണ്ട് (PLF) 67.പലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ)
68.പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ – ജനറൽ കമാൻഡ് (PFLP-GC) 69.പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (PFLP) 70.പ്രൗഡ് ബോയ്സ് 71.റഷ്യൻ സാമ്രാജ്യത്വ പ്രസ്ഥാനം 72.സെൻഡറോ ലുമിനോസോ (SL)
73.താലിബാൻ64.തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) 75. ദ ബേസ് 76.ത്രീ പെർസന്റിയേഴ്സ് 77.ലോക തമിഴ് പ്രസ്ഥാനം (WTM)