ഗാന്ധി ഭവനിലെ അമ്മമാരെ സക്കാത്ത് കാലത്ത് ചേർത്ത് പിടിച്ച് എംഎ യൂസഫ് അലി

ജന്മം തന്ന ‘അമ്മ ജീവിച്ചിരിക്കുന്നിടത്തോളം ഒരു വ്യക്തി അനാഥനല്ല .എന്നാൽ ‘അമ്മ യില്ലാത്ത മക്കൾ അനാഥരാണ്‌. പക്ഷെ എംഎ യൂസഫ് അലി എന്ന മനുഷ്യൻ തന്റെ ‘അമ്മ ഈ ലോകത്ത് ഇല്ലാതായിട്ടും ഒരിക്കലും അനാഥനാകുന്നില്ല എന്ത് കൊണ്ടാണ് എന്നറിയാമോ അദ്ദേഹം നൽകുന്ന കരുതൽ തണലിൽ അല്ലലറിയാതെ കഴിയുന്ന എത്രയോ അമ്മമാരാണ് അദ്ദേഹത്തിന് ഉള്ളത് എത്ര ‘അമ്മ മനസുകളാണ് ആ മനുഷ്യനായി നിത്യവും പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കിയാൽ തന്നെ അമ്മയില്ലാത്ത അമ്മയുടെ സ്നേഹം ഇല്ലാത്ത അമ്മയുടെ പ്രാർത്ഥന ഇല്ലാത്ത ഒരു ദിവസവും യൂസഫ് അലി എന്ന മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നതിന്റെ അർഥം മനസിലാകൂ .ഇത് ഇസ്ലാം വിശ്വാസം അനുസരിച്ച് സാക്കാത്ത കാലമാണ് നോമ്പ് കാലമാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ സാഹോദര്യത്തിന്റെ മനുഷ്യസ്‌നേഹത്തിന്റെ കരുതലിൽനെ ചേർത്ത പിടിക്കലിന്റെ ഒക്കെ പുണ്യ കാലം ഈ കാലത്ത് അദ്ദേഹം പതിവായി ചെയുന്ന ചില നന്മയുടെ ചേർത്ത് പിടിക്കലുകൾ ഉണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഗാന്ധിഭവനും അവിടത്തെ ആരോരുമില്ലാത്ത അമ്മമാരും

ഈ സക്കാത്ത് കാലത്തും അദ്ദേഹത്തിന്റെ കരുതൽ അവിടെ കൃത്യമായി എത്തി ഗാന്ധി ഭവനിലെ അച്ചന്മാർക്കും അമ്മമാർക്കും ഭകഷണം മരുന്ന് ചികിത്സ എന്നിവയ്ക്ക് മാത്രമായി അദ്ദേഹം കഴഞ്ഞ ദിവസം കൈമാറിയത് ഒരു കോടി രൂപയാണ് 8 വർഷം മുൻപ് ഗാന്ധിഭവനിലെത്തിയ യൂസഫലി അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞതോടെയാണു സഹായം നൽകിത്തുടങ്ങിയത്. അടുത്തിടെ 15 കോടിയിലധികം രൂപ ചെലവിട്ട് ബഹുനില മന്ദിരം നിർമിച്ചുനൽകി. മറ്റൊരു കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വളർത്തി വലുതാക്കിയ സ്വന്തം അമ്മമാരെ തള്ളി ആട്ടി പുറത്താക്കുന്ന ഓരോ മക്കളും അവരെ വാക്കുകൾ നോവിക്കുന്ന ഓരോ മക്കളും കണ്ടു പേടിക്കേണ്ട അറുത്താൽ പദങ്ങളാണ് ഇതെല്ലം മനസ് നിരഞ്ജന് ഗാന്ധിഭവനിൽ അന്തേവാസികൾ യൂസഫ് അലിയുടെ പേര് പോലും പറയുന്നത് അത് അദ്ദേഹത്തിന്റെ ജന്മപുണ്യം ഇത്രയധികം അമ്മമാരുടെ ഹൃദയം നിറഞ്ഞുള്ള പ്രധാന പിന്നിടുന്ന വഴിയിൽ ഒരു പോറൽ പോലും ഏൽക്കാതെ അദ്ദേഹത്തെ കാക്കുന്നു വന്നത് കേരളം കണ്ട വലിയ അനുഭഭവമായി നമ്മുടെ മുന്നിലുണ്ട് ഭക്ഷണം, മരുന്ന്, ചികിത്സ, വസ്ത്രം, സേവനപ്രവർത്തകരുടെ ഓണറേറിയം, മറ്റു ചെലവുകൾ അടക്കം ദിവസവും 3 ലക്ഷത്തോളം രൂപയുടെ ചെലവുണ്ടെന്ന് അധികൃതർ പറയുന്നു.ഭക്ഷണം, ചികിത്സ എന്നിവ മുടക്കമില്ലാതെ നടത്താനാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വർഷവും യൂസഫലി നൽകുന്നത്

ഇവരെ കരുതുന്നതിൽ മാത്രം ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള ഇടപെടൽ എത്രയെത്ര അമ്മമാരെയാണ് അദ്ദേഹം ജപ്തിയിൽ നിന്ന് സാമ്പത്തിക പ്രതിസന്ഡിഹിയിൽ നിന്ന് രോഗ കിടക്കയിൽ നിന്ന് ഒകെ കൈ പിടിച്ച ഉയർത്തിയിട്ടുള്ളത് ആട്ടൊന്നും ഒരിക്കലും ആറു പ്രസിദ്ധിക്ക് വേണ്ടിയല്ല അദ്ദേഹം ചെയുന്നത് സ്വന്തം മനസ്സിൽ നിന്നും വരുന്ന സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നുമാണ് ഓരോ രക്ഷപെടുത്തലും ചേർത്ത് പിടിക്കലും ഓരോ സാധാരണക്കാരന്റെ ജീവിതത്തിലും അദ്ദേഹം നടത്തുന്നത് അശരണർക്കു കൺ കണ്ട ദൈവം. എത്രയോ കുടുംബങ്ങൾ ഈ വലിയ മനുഷ്യന്റെ തണലിൽ കഴിയുന്നുഇന്ന് കണ്ടവരെ നാളെ തിരിച്ചറിയാൻ പാട് പെടുന്ന ലോകത്തിനു മുന്നിൽ അദ്ദേഹം ഒരു അത്ഭുതമാണ് കാരുണ്ണ്യപ്രവർത്തികൾ ചെയ്യുമ്പോൾ ദൈവം എന്തു പറയുന്നോ അത് അനുസരിച്ചുകൊണ്ടിരിക്കും. അമ്മ എന്നു പറയുന്നത് അദ്ദേഹത്തിനു ഒരു weakness ആണ്. അതാണ്‌ പത്തനാപുരത്തു ഗാന്ധിഭവനിൽ 15 കോടി മുടക്കി കെട്ടിടം പണിതു പ്രായമുള്ള അമ്മമാരെ താമസിപ്പിച്ചിരിക്കുന്നു. എത്ര വലിയ അനുഗ്രഹം ആണ് അത്. അദ്ദേഹത്തിനു അവരുടെ അനുഗ്രഹം മതിയല്ലോ

സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളിലേക്ക് അത്രമാത്രം അടുത്ത യൂസഫ് അലി എന്ന മനുഷ്യ സ്നേഹി.ഒരാളെ നേരിട്ട് കണ്ടിട്ട് പോലും അടുത്തറിഞ്ഞിട്ടു പോലും സ്നേഹിക്കാൻ കഴിയാത്ത ഈ ലോകത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളുകളെ പോലും അദ്ദേഹം സ്നേഹിയ്ക്കുന്ന കരുതുന്നു അത് മനുഷ്യന് സാധിക്കുന്ന ഒന്നല്ല മഹത് ജന്മങ്ങൾക്കു സാധിക്കുന്ന ഒന്നാണ് നാട്ടികയിൽ – അബ്ദുൽ ഖാദർ ഹാജി, സാഫിയ ഹാജുമ്മ എന്നിവരുടെ മകനായി ജനിച്ച യൂസഫ് അലിയെ നല്ലൊരു മകനായി വളർത്തിയ ആ അമ്മയെ യാണ് നമിക്കേണ്ടത് .തന്റെ മകൻ ഇത്രയധികം അമ്മമാരുടെ കണ്ണ് നനയാൻ അനുവദിക്കാതെ മുന്നോട്ട് പോകുന്നത് ആ ‘അമ്മ മറ്റൊരു ലോകത്തിന്റന്നു കണ്ട സന്തോഷിക്കുന്നുണ്ടാവും ഈ സക്കാത്ത് കാലത്ത് കരുതലും സ്നേഹവും കരുണയും സമാധാനവും താനുമായി ബന്ധപ്പെട്ട ഓരോ കുടുംബത്തിലും നിലാവ് പോൽ അദ്ദേഹം എത്തിക്കുന്നു ശാന്തമായ ആ മുഘത് ഉയരുന്ന പുഞ്ചിരിപോലെ അത് മനോഹരാംകുകയാണ് ഇ റംസാൻ കാലത്തേ

ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായിയായിട്ടും. തന്റെ ജോലിക്കാരെ കുറിച്ചുള്ള കണക്കും അരുടെ അവശ്യങ്ങശളും അറിയാവുന്ന മറ്റൊരു മുതലാളി ലോകത്തില്‍ തന്നെ ഉണ്ടാകില്ല. ഫോര്‍ബ്സ് വീക്കിലി തന്നെ തെരഞ്ഞെടുത്ത നൂറോളും സമ്പന്നരില്‍ ഒരാളായ യൂസഫ് അലി എത്രപേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു എന്നു പരിശോധിക്കാം. യൂസഫ് അലിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്നവരില്‍ അധികവും അവിദഗ്ധ തൊഴിലാളികളാണ്. ഇതില്‍ തന്നെ അധികം പേരും ഡിഗ്രി +2 പത്താം ക്ലാസ് അല്ലെങ്കില്‍, അതിനും താഴോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതും ഈ കൊടുങ്ങല്ലൂരുകാരുകാരന്‍ തന്നെയാണ്.