റോയ്‌സിനും ഭാര്യ സോണിയക്കും മധുവിധു കാലം, ചിത്രങ്ങൾക്ക് റിമിയേക്കാൾ ലൈക്ക് കൊടുത്തും കൈയ്യടിച്ചും സോഷ്യൽ മീഡിയ

പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹം ആയിരുന്നു റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസിന്റേത്. റോയ്സിനു മധു വിധു കാലം. ചിത്രങ്ങൾ വൈറൽ. മധു വിധു ആയ ചിത്രങ്ങൾ എന്നു പറഞ്ഞാൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത് റിമി ചിത്രത്തേക്കാൾ ലൈക്ക് കൊടുത്തു. ആരാധകരായി ആരും തന്നെ ഇല്ലാത്ത റോയ്സിന്റെ മധു വിധു ചിത്രങ്ങൾക്ക് ഇത്ര ജനപ്രിയം ആകാൻ കാരണം അയാളിലേ നിഷ്കളങ്കത എന്നും സോഷ്യൽ മീഡിയ. വിവാഹം കഴിഞ്ഞു ഒരു മാസംപിന്നിട്ടപ്പോഴാണ് വീണ്ടും ഭാര്യ സോണിയയും ഒത്തുള്ള ചിത്രം റോയിസ് പങ്കിട്ടിരിക്കുന്നത്.

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ റിമി ടോമിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണു റോയിസ് വീണ്ടും വിവാഹിതനായത്. ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.

താന്‍ വിവാഹിതനായി എന്ന കാര്യം സമൂഹ മാധ്യത്തിലൂടെ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ റോയിസ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. വിവാഹസമയത്തെടുത്ത ചില ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെ നിരവധി ആളുകളാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആയിരുന്നു റോയിസിന്റെ ഭാര്യയായ സോണിയ. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടാം വിവാഹത്തെ കുറിച്ച് റോയിസ് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

റിമിയുടേയും റോിസിന്റേതും പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു 2019 ല്‍ ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ആദ്യം വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വൈകാതെ തന്നെ വാര്‍ത്ത സത്യമാണെന്ന് വ്യക്തമായി. എല്ലാം റിമി അറിയുന്നും കാണുന്നും ഉണ്ടെന്ന കമന്റുകളും വരുന്നു. ഇതെല്ലാം കണ്ടിട്ടായിരിക്കും റിമി തന്നെ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു..ഒരു നല്ല ഭർത്താവ് എങ്ങിനെ ഉള്ള പുരുഷൻ ആയിരിക്കണം എന്നത്. എന്തായാലും നിനക്ക് അർ ഹിച്ചത് കിട്ടി എന്നും നിനക്ക് ചേർന്ന പെണ്ണ്‌ ഇതെന്നും കൂടി റോയ്സിനു ആശംസ നേർന്ന് സോഷ്യൽ മീഡിയ വാർത്തയാക്കിയപ്പോൾ റിമിക്ക് എങ്ങിനെ വിഷയം വരാതിരിക്കും