അയ്യപ്പ ഭക്തരുടെ നെഞ്ചത്ത് കേറാൻ വരണ്ട -ശശികല ടീച്ചർ

ശബരിമല വിഷയത്തിൽ നാമ ജപവുമായി ഭക്തർ വീണ്ടും തെരുവിലേക്ക്.. സെക്രട്ടറിയേറ്റിനു മുന്നിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നാമജപ യജ്ഞംത്തിനു തുടക്കമായി. അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും സംഘടനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്യുന്ന കേരള സർക്കാരിന്റെ നടപടികൾക്ക് എതിരെയാണ് നാമ ജപം. സന്യാസിവാര്യന്മാരും ഹൈന്ദവ സംഘടനാ നേതാക്കളും നാമ ജപത്തിൽ പങ്കെടുത്തു.

ശബരിമല കർമസമിതി നാമ ജപ യജ്ഞം ത്തിലെ ഉത്‌ഘാടന യോഗത്തിൽ ശശികലടീച്ചറും മുൻ ഡി ജെ പി സെന്കുമാറും കർമ്മ സമിതിയുടെ സമാധാന പരമായ യേത്‌നത്തെ അനുമോദിച്ചുകൊണ്ടു സംസാരിച്ചു