മദ്യപിച്ച് പൂസായി ക്ഷേത്രത്തിലെത്തി പിണറായിയിലെ റസീല, മുത്തപ്പനേ മുളക് പൊടിയാക്കുമെന്ന് ഭീഷണിയും

കണ്ണൂരിലെ റസീല എന്ന മദ്യപാനി സ്ത്രീയേ തളയ്ക്കാൻ ആരുമില്ല. തലശേരിയിലെ കുപ്രസിദ്ധ റസീല തലശേരി ഇല്ലിക്കുന്ന് ശീ മുത്തപ്പൻ ക്ഷേത്രത്തിലെത്തി മദ്യപിച്ച് നിലമറന്ന് മുത്തപ്പനേ ഭീഷണിപ്പെടുത്തി. ക്ഷേത്ത ഏറ്റവും പാവനമായ സ്ഥലത്ത് കയറി ചെന്ന് മുത്തപ്പൻ കെട്ടിയിരിക്കുന്നവരേ ഉമ്മ വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. തുടർന്ന് മുത്തപ്പനേ വിരട്ടുകയാണ്‌…നിങ്ങളെങ്ങാനും എന്റെ സ്വപ്നത്തിൽ വന്നാൽ നിന്റെ മാലയും ഉണ്ടാവില്ല പൂച്ചെണ്ടും ഉണ്ടാവില്ല. ഇത് പറഞ്ഞ് ആടി കുഴഞ്ഞ് റസീല തന്റെ ആഢംബര കാറിൽ കയറി പോകുന്നത് വരെ വീഡിയോയിലുണ്ട്.

റസീല തലശേരി വടക്കുമ്പാട് മുസ്ളീം കുടുംബത്തിൽപ്പെട്ടയാളാണ്‌. ഇപ്പോൾ പിണറായിയിൽ ഒരു വാടക ക്വാട്ടേഴ്സിലാണ്‌ താമസം. ഇവരുടെ വരുമാന സ്രോതസ് അഞ്ജാതമാണ്‌. ജോലിയും കൂലിയും ഉള്ളതായി നാട്ടുകാർക്ക് അറിയില്ല. മദ്യപിച്ച് ആളുകളേയും മറ്റ് വാഹനങ്ങളേയും വണ്ടി ഇടിപ്പിക്കലാണ്‌ റസീലയുടെ സ്ഥിരം പരിപാടി. വടക്കുമ്പാട് റസീല മറ്റൊരു വാഹനത്തിൽ തന്റെ കാറു കൊണ്ടുവന്ന് ഇടിപ്പിച്ച് ചോദ്യം, ചെയ്ത അവരെ പൊതിരെ തല്ലി. 3 മാസം മുമ്പ് മാഹിയിൽ നിന്ന് പൂകു വെള്ളം അടിച്ച് റസീല അവിടെയും കാർ അപകടം ഉണ്ടാക്കി. ചോദ്യം ചെയ്യാൻ വന്ന നാട്ടുകാരേ റസീല അന്നും മർദ്ദിച്ചു. അടിക്കുന്നത് പെണ്ണായതിനാൽ നാട്ടുകാർക്ക് തിരിച്ച് കൈവയ്ക്കാൻ ഒരു അറപ്പാണ്‌. കാരണം സ്ത്രീ പീഢന കേസാകും. അതിനാൽ റസീലയുടെ തല്ല് മാസങ്ങളായി തലശേരിക്കാരും മാഹിക്കാരും വടക്കുമ്പാട്കാരും നിന്ന് കൊള്ളുകയാണ്‌. ഇനിയേലും ഈ സാധനത്തിനെ ഒന്ന് നാട്ടിൽ നിന്ന് ഒഴിവാക്കി തരുവാനാണ്‌ നാട്ടുകാർ അധികാരികളോട് അപേക്ഷിക്കുന്നത്

കണ്ണൂരിലെ പോലീസുകാർക്ക് ടെൻഷൻ ഉണ്ടാക്കുകയാണ് കുറച്ച നാളുകളായി 29കാരിയായ റസിയ. കുടിച്ചാൽ വയറ്റിയിൽ കിടക്കയിൽ പത്ത് പേര് തെറിപറയണം അതും പൊതു വഴിയിറങ്ങി നിയന്ത്രണമില്ലാതെ വാഹനം ഓടിച്ച തന്നെവേണം കലാപരിപാടികൾ നടത്താൻ .നാട്ടുകാർക്കും പോലീസിനും തലവേദനയാണ് ഉണ്ടാക്കുന്നത് മദ്യപിച്ച് ഒരുപാടു തവണയാണ് റസിയ പൊതുവഴിയിൽ പ്രശ്നം ഉണ്ടാക്കിയിട്ടുള്ളത്. റസീന നഗരത്തിലും പരിസരങ്ങളിലും അഴിഞ്ഞാടുന്നത് പതിവായിട്ടും നടപടിയെടുക്കാതെ പൊലിസ് ദൃക്സാക്ഷിയാകുന്നുവെന്ന പരാതി ശക്തമാകുന്നു. തുടർച്ചയായി തലശേരിയിലും ന്യൂമാഹിയിലും ഗതാഗത തടസമുണ്ടാക്കുകയും പൊതുജനങ്ങളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടും ഇവർ മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷൻ ജാമ്യത്തിലിറങ്ങുന്നത് ഉന്നതതലങ്ങളിലെ പിടിപാടുകാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്.