കിടിലൻ ​ഗാനത്തിനൊപ്പം ചുവടുവെച്ച് ബിന്ദുപണിക്കരുടെ മകൾ അരുന്ധതി

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്.ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.ബിന്ദു പണിക്കരുടെ കല്യാണി എന്ന് വിളിക്കുന്ന മകൾ‌ അരുന്ധതിയും ഇവരോടൊപ്പമാണ് താമസി്കകുന്നത്.

ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണി ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.കോളേജ് ഡേ പ്രോഗ്രാമിൽ നടി മഞ്ജു വാരിയർ അതിഥിയായി എത്തിയപ്പോൾ മഞ്ജുവിനൊപ്പം അരുന്ധതി നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും അരുന്ധതി ഇൻസ്റ്റഗ്രാമിൽ സജീവമാണ്.മകൾ അരുദന്ധതി മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്.ഇപ്പോളിതാ കൂട്ടുകാരിയുമൊത്ത് അരുന്ധതി ചെയ്ത ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

View this post on Instagram

 

DRUNK IN A SHAAPPU (ഇനി ഇതിന്റെ കൊറവ് വേണ്ട ????) @insta_anna___

A post shared by kalyani B Nair (@kalyani_.insta) on