ഇയാൾ അപ്പിയിട്ടിരിക്കുന്നത് വിശുദ്ധ സ്മാരകമാക്കുന്നു – പരിഹസിച്ച് പാണ്ഢ്യാല

തിരുവനന്തപുരം : നയാ പൈസ കൈയ്യിൽ ഇല്ലാത്ത കേരള സർക്കാർ ക്ളിഫ് ഹൗസിൽ ഇതുവരെ ചിലവാക്കിയത് 3കോടി രൂപ. നവകേരള ബസ് ക്യാപ്ന്റെ സീറ്റും ലിഫ്റ്റും മാറ്റി കക്കൂസും കുളിമുറിയും നിലനിർത്തി പുരവാവസ്തുവായി സൂക്ഷിക്കുന്നതിനെതിരേ പിണറായി വിജയന്റെ പിണറായിലെ അയൽ വാസിയിയും മാധ്യമ പ്രവർത്തകനുമായ പാണ്ഢ്യാല ഷാജി രൂക്ഷമായി വിമർശിക്കുകയാണിപ്പോൾ.

കേരളത്തിൽ തകരാൻ പോകുന്ന സി.പി.എമ്മിന്റെ കാരണവർ ഉപയോഗിച്ച കക്കൂസും തുപ്പൽ കോളാമ്പിയും മ്യൂസിയത്തിൽ വയ്ക്കട്ടേ എന്നും അദ്ദേഹം പരിഹസിക്കുന്നു. അഹങ്കാരം മാത്രം കൈമുതലുള്ള ഒരാളുടെ തീരുമാണ് ഇതെന്ന് പാണ്ഢ്യാല ഷാജി പറഞ്ഞു. ഈ ബസും കൊണ്ട് കേരളം മുഴുവൻ നടന്നിട്ട് ജനങ്ങൾക്ക് എന്ത് കിട്ടിയെന്ന് ചിന്തിക്കണം. DYFI, SFI തുടങ്ങിയ സംഘടനകൾ തെറി വിളിക്കാനും അക്രമണങ്ങൾ അഴിച്ചു വിടാനും മാത്രമുള്ള സംഘടന ആയി മാറി.

വീഡിയോ സ്റ്റോറി കാണാം