പഞ്ചാബിലെ ഖനന മാഫിയയുടെ ക്രൂരത

പഞ്ചാബിൽ ഖനന മാഫിയ രാജാക്കന്മാരാണ്. ആരേയും അവർ വകവയ്ക്കില്ല. ചോദ്യം ചെയ്താൽ പിന്നെ തല കാണില്ല . പോലീസും ഭരണകൂടവും വെറും കാഴ്ചക്കാരാകും. ഖനന മാഫിയയെ തൊടാൻ നിലവിലെ സർക്കാരും വിറയ്ക്കുന്നു. ദൃശ്യങ്ങള്‍ കാണാം.

https://youtu.be/c_kUYf-ZnQg